Quantcast
Channel:
Browsing all 3437 articles
Browse latest View live

അസാധാരണ പ്രോട്ടീനുകൾ

വിവിധതരം പ്രോട്ടീനുകളുടെ പരിചയപ്പെടുത്തുന്നു. പ്രോട്ടീനിന്റെ ഉപയോഗത്തെക്കുറിച്ച് വിശദീകരിക്കുന്നു. കൃത്രിമ പ്രോട്ടീൻ നിർമ്മാണത്തിന്റെ സാധ്യത വിശദമാക്കുന്നു. Source

View Article


2023 ലെ ആകാശക്കാഴ്ചകൾ –വാനനീരീക്ഷണ കലണ്ടർ

സ്‌കൂൾകുട്ടികൾ മുതൽ അമച്വർ വാനനിരീക്ഷകർവരെ ഇന്ന് വളരെ ഗൗരവമായി മാനം നോക്കുന്നുണ്ട്. വാനനിരീക്ഷകർക്ക് ധാരാളം കാഴ്ചകൾ സമ്മാനിക്കുന്ന  വർഷമാണ് 2023 . Source

View Article


കാടിറങ്ങുന്ന കടുവകൾ

ബ്രിട്ടീഷുകാർ തോട്ടങ്ങൾ പണിയാൻ തുടങ്ങിയപ്പോൾ മലമ്പനി പോലെ മറ്റൊരു പ്രശ്നമായി അവരുടെ മുന്നിൽ വന്നത് കടുവകളും പുലികളുമാണ്. നൂറുകണക്കിന് എണ്ണത്തെ വെടിവെച്ച് കൊന്നാണ് തോട്ടങ്ങളൊക്കെയും തുടങ്ങിയതും...

View Article

ജനുവരി 22 –ഇന്ന് ശുക്ര-ശനി സംയുഗ്മനം

ഇന്ന് (22/01/2023) സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ നോക്കിയാൽ ശുക്രനും ശനിയും ഒന്നിക്കുന്ന ആപൂർവ്വ ദൃശ്യം (conjuction) കാണാം. Source

View Article

ധൂമകേതുവിനെ വരവേൽക്കാം – COMET LUCA TALK രജിസ്ട്രേഷൻ ആരംഭിച്ചു.

എന്താണ് ധൂമകേതു ? ഇപ്പോൾ നമ്മുടെ അടുത്തു വന്നിരിക്കുന്ന C/2022 E3 ZTF ധൂമകേതുവിനെ എങ്ങനെ കാണാം? - LUCA TALK ൽ ഡോ. എൻ.ഷാജി. , ഡോ. നിജോ വർഗ്ഗീസ് എന്നിവർ അവതരിപ്പിക്കുന്നു. ജനുവരി 27 വെള്ളി, രാത്രി 7.30...

View Article


കോടതി കയറുന്ന സ്റ്റാറ്റിസ്റ്റിക്സ് !

സ്റ്റാറ്റിസ്റ്റിക്സിന്റെ പല തെറ്റായ ഉപയോഗങ്ങളും ഉണ്ടാകാറുണ്ട്. ക്രിമിനൽ കുറ്റങ്ങളുടെ വിചാരണസമയത്തുള്ള വളച്ചൊടിക്കലുകൾക്ക് സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച രണ്ടു സംഭവകഥകൾ വായിക്കാം.. Source

View Article

മാത്തമാറ്റിക്കല്‍ മോഡലുകളുടെ പ്രാധാന്യം

ഗണിതശാസ്ത്ര മാതൃകകൾ നമ്മുടെ ലോകത്തെ എങ്ങനെ രൂപപ്പെടുത്തുന്നു? അവയുടെ ശക്തി നമുക്ക് എങ്ങനെ നന്മയ്ക്കായി വിനിയോഗിക്കാം? എന്ന് ഈ പുസ്തകം വിശദമാക്കുന്നു. Source

View Article

സൂര്യന്റെ കവിളിലെ പൊട്ട്!

Sunspot AR 3190 എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ സൗരകളങ്കമാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരു പൊട്ടു പോലെ കാണുന്നത്. Source

View Article


കോവിഡ് വൈറസിന് മുമ്പേ നടന്ന യുൻലോംഗ് കാവോ

2022 ൽ ശാസ്ത്രലോകത്തുണ്ടായ സുപ്രധാന ചലനങ്ങൾ എന്തൊക്കെയാണ്? ആരൊക്കെയാണ് അവയ്ക്ക് ചുക്കാൻ പിടിച്ചത് എന്നറിഞ്ഞിരിക്കുക രസമല്ലേ. പ്രശസ്തമായ നേച്ചർ മാസിക 2022 ൽ ശാസ്ത്രരംഗത്തെ മുന്നോട്ട് നയിച്ച 10...

View Article


ആഗോളതാപനവും മഴവില്ലുകളും തമ്മിലെന്ത് ?

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മഴവില്ലുകൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നവയാണെന്നാണ് പഠനങ്ങൾ പറയുന്നത്. Source

View Article

ഇന്ത്യ : ശാസ്ത്രപഠനവും ജാതിമതിലും  

ശാസ്ത്രമേഖലയിലെ വംശീയവേർതിരിവുകളെ കുറിച്ച് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചുവരുന്ന ലേഖനപരമ്പരയിൽ ഇന്ത്യയിലെ സ്ഥിതിവിശേഷത്തെ കുറിച്ച് വന്ന പ്രബന്ധത്തിന്റെ സംഗ്രഹം. Source

View Article

ZTF അഥവാ C/2022 E3 എന്ന ധൂമകേതു -അറിയേണ്ട കാര്യങ്ങൾ

ആകാശത്തൊരു ധൂമകേതു കറങ്ങി നടക്കുന്നതായി കേൾക്കുന്നല്ലോ, അതെ പറ്റി പറയാമൊ? Source

View Article

COMET LUCA –ധൂമകേതു പതിപ്പ് സ്വന്തമാക്കാം

ധൂമകേതുവിനെപ്പറ്റി അറിയേണ്ടതെല്ലാം Source

View Article


നർമദ താഴ്‌വരയും ടൈറ്റനോസോർ മുട്ടകളും

മെസോസോയിക്ക് യുഗത്തിലെ നീണ്ട കഴുത്തുകളും വാലുകളും ഉള്ള ടൈറ്റനോസോറിന്റെ (titanosaur) 256 മുട്ടകളുടെ ഫോസ്സിലാണ് മധ്യപ്രദേശിലെ ദാർ ജില്ലയിൽ നിന്ന് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. Source

View Article

ഇൻഫ്ലുവൻസ അഥവാ ഫ്ലൂ 

1918 മുതൽ ഇതുവരെയായി ലോകത്ത് നാല്  ഇൻഫ്ലുവൻസ മഹാമാരികൾ ഉണ്ടായിട്ടുണ്ട്.  നമുക്ക് ഫ്‌ളുവിനെക്കുറിച്ചും അതുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിനെക്കുറിച്ചും അറിയാൻ ശ്രമിക്കാം. Source

View Article


2023 ലെ ബഹിരാകാശ പദ്ധതികൾ

കഴിഞ്ഞവർഷം ബഹിരാകാശ രംഗത്തുണ്ടായ നേട്ടങ്ങളെക്കുറിച്ചു നമ്മൾ മാധ്യമങ്ങളിലൂടെയും ലൂക്കയിലെ ലേഖനങ്ങളിലൂടെയും വായിച്ചറിഞ്ഞതാണ്. ഈ വർഷവും ബഹിരാകാശഗവേഷണ  രംഗത്ത് പല കുതിച്ചുചാട്ടങ്ങളും ഏജൻസികൾ...

View Article

C/2022 E3 ZTF ധൂമകേതുവിനെ Online ആയി നിരീക്ഷിക്കാം

പുതുതായി വന്നിരിക്കുന്ന C/2022 E3 ZTF ധൂമകേതുവിനെ Online ആയി നിരീക്ഷിക്കാം.. വെർച്വൽ ടെലസ്കോപ്പ് വഴിയുള്ള ഓൺലൈൻ സംപ്രേക്ഷണം ഫെബ്രുവരി 2 രാവിലെ 9.30 മുതൽ ലൂക്കയിൽ കാണാം.. Source

View Article


സിക്കിൾ സെൽ അനീമിയ നിർമാർജ്ജനം –മണ്ടത്തരം മാത്രമല്ല, മനുഷ്യാവകാശ ലംഘനവും...

2047 ആവുമ്പോഴെക്ക് രാജ്യത്ത് നിന്ന് സിക്കിൾ സെൽ അനീമിയ തുടച്ചു നീക്കുമെന്ന് നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറയുന്നു. രണ്ടു കോടിയോളം ജീൻ വാഹകരുള്ള ഒരു രോഗം മലേറിയയും വസൂരിയുമൊക്കെ പോലെ നിർമാർജ്ജനം...

View Article

2023 ഫെബ്രുവരിയിലെ ആകാശം

ഏവര്‍ക്കും പരിചിതമായ വേട്ടക്കാരനെ (Orion) ഫെബ്രുവരി മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര,...

View Article

ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴം വീണ്ടും ഒന്നാമത്

ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴം വീണ്ടും ശനിയെ പിന്നിലാക്കിയിരിക്കുന്നു. 12 പുതിയ ഉപഗ്രഹങ്ങളെ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ മൈനർ പ്ലാനെറ്റ് സെന്ററിന്റെ പട്ടികയിൽ ഉൾപെടുത്തിയതോടെയാണ് ഇതു...

View Article
Browsing all 3437 articles
Browse latest View live