കഴിഞ്ഞവർഷം ബഹിരാകാശ രംഗത്തുണ്ടായ നേട്ടങ്ങളെക്കുറിച്ചു നമ്മൾ മാധ്യമങ്ങളിലൂടെയും ലൂക്കയിലെ ലേഖനങ്ങളിലൂടെയും വായിച്ചറിഞ്ഞതാണ്. ഈ വർഷവും ബഹിരാകാശഗവേഷണ രംഗത്ത് പല കുതിച്ചുചാട്ടങ്ങളും ഏജൻസികൾ പ്രതീക്ഷിക്കുന്നുണ്ട്. സൂര്യനെക്കുറിച്ച് പഠിക്കുന്നതിന് ആദിത്യ, ചന്ദ്രനെക്കുറിച്ച് തുടർപഠനം നടത്താൻ ചന്ദ്രയാൻ 3 , ഗഗൻയാൻ എന്നീ ദൗത്യങ്ങളുടെ വിക്ഷേപണം ഈ വർഷത്തിൽ നടക്കും.
↧