നിങ്ങളോർക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്…!
മനുഷ്യ പരിണാമത്തിലേക്ക് വെളിച്ചം വീശിയ ഗവേഷകൻ സ്വാന്റേ പാബോയ്ക്ക് 2022 മെഡിസിൻ / ഫിസിയോളജി നൊബേൽ പുരസ്കാരം Source
View Articleരസതന്ത്ര നൊബേൽ പുരസ്കാരം 2022- പ്രഖ്യാപനം തത്സമയം കാണാം
ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം - പ്രഖ്യാപനം ഒക്ടോബർ 5ന് ഇന്ത്യൻസമയം വൈകുന്നേരം 3.15ന് നടക്കും. ലൂക്കയിൽ തത്സമയം കാണാം. Source
View Articleനിങ്ങൾക്കും ആസ്ട്രോണമർ ആകാം – LUCA BASIC ASTRONOMY COURSE ൽ ചേരാം
നിങ്ങൾക്കും അസ്ട്രോണമർ ആവാം മാനത്തേക്ക് നോക്കി അത്ഭുതപ്പെടാത്തവരാരുണ്ട്..? ലൂക്ക സയന്‍സ് പോര്‍ട്ടലും പരിഷത്ത് ബാലവേദിയും ജ്യോതിശ്ശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരളയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി...
View Articleഇഗ് നൊബേൽ: ചിരിക്കാനും ചിന്തിക്കാനും – 2022 ലെ പുരസ്കാര ജേതാക്കൾ
സാധാരണ മനുഷ്യർക്ക് ദൈനംദിന ജീവിതവുമായി എളുപ്പം ബന്ധപ്പെടുത്താവുന്ന, തികച്ചും നിസ്സാരമെന്നും വിചിത്രമെന്നും തോന്നാവുന്ന വിഷയങ്ങളിൽ നടത്തുന്ന ശാസ്ത്ര ഗവേഷണങ്ങളെയും അവയിൽ നിന്നുള്ള പ്രാധാന്യമുള്ള...
View Articleപാരഡി നൊബേൽ അഥവാ ഇഗ് നൊബേൽ
ഗൗരവമേറിയ ഗവേഷണങ്ങൾക്ക് മാത്രം സമ്മാനം കിട്ടിയാൽ മതിയോ ? ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചെയ്യുന്ന ഇഗ് നൊബേലിനെക്കുറിച്ച് വായിക്കാം Source
View ArticleLUCA NOBEL TALK 2022 –രജിസ്ട്രേഷൻ ആരംഭിച്ചു
2022-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങളെക്കുറിച്ചുള്ള LUCA NOBEL TALK ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2021 ഒക്ടോബർ 13-ന് 7.30 - 8.30 PM വരെയാണ് ഒരു മണിക്കൂറിൽ 20 മിനിറ്റ് വീതമുള്ള 3...
View Articleഎന്താണ് പ്രകൃതി നിർദ്ധാരണം ?
ജീവപരിണാമത്തെക്കുറിച്ച് ധാരാളം തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്.. പ്രകൃതിനിർദ്ധാരണത്തെ (Natural Selection) തെറ്റായ ഉദാഹരണങ്ങളിലൂടെ പലരും വിശദീകരിക്കാറുണ്ട്. എന്താണ്, എങ്ങിനെയാണ് പ്രകൃതിനിർദ്ധാരണം...
View Articleജി.എൻ.രാമചന്ദ്രൻ –നൊബേൽ പ്രൈസിന് അടുത്തെത്തിയ ശാസ്ത്രജ്ഞൻ
ശാസ്ത്രരംഗത്ത് ഇന്ത്യ സംഭാവന ചെയ്ത മഹാശാസ്ത്രജ്ഞരിൽ ഒരാൾ. നോബൽ സമ്മാനത്തിന് പല തവണ ശുപാർശ ചെയ്യപ്പെട്ടയാൾ. സർ സി.വി.രാമന്റെ പ്രിയ ശിഷ്യൻ. രാമനെപ്പോലെ, ഇന്ത്യയിൽത്തന്നെ നടത്തിയ ഗവേഷണത്തിലൂടെ കൊളാജന്റെ...
View Articleകാലാവസ്ഥാമാറ്റം –യുവ ഗവേഷക കോൺഗ്രസ്സ് 2023 –പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
കാലാവസ്ഥാ മാറ്റവും അതുമൂലം ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളും കൃത്യമായും ശാസ്ത്രീയമായും മനസ്സിലാക്കിക്കൊണ്ടു മാത്രമേ നാളത്തെ കേരളത്തിനുള്ള സുസ്ഥിര വികസന, അതിജീവന മാതൃകകൾ...
View Articleരൂപകങ്ങളും ഗണിതശാസ്ത്രവും –യുക്തി മാത്രമാണോ ഗണിതത്തിന്റെ അടിസ്ഥാനം.?
പുസ്തക പരിചയം യുക്തി മാത്രമാണോ ഗണിതത്തിന്റെ അടിസ്ഥാനം.? പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞൻമാരായ ജോർജ് ലക്കോഫും റാഫേൽ നൂനസും എഴുതിയ ‘Where Mathematics comes from’ എന്ന പുസ്തകത്തെക്കുറിച്ച് വായിക്കാം....
View Articleവാഹനങ്ങളിലെ എയർ ബാഗുകൾ പ്രവർത്തിക്കുന്നത് എങ്ങനെ ?
എയർ ബാഗുകളുടെ സാധാരണ വരുന്ന ചോദ്യങ്ങൾക്ക് സുജിത് കുമാർ ഉത്തരം നൽകുന്നു Source
View Articleഇല മൈക്രോസ്കോപ്പിൽ വെച്ചു നോക്കിയാലോ ?
സൂക്ഷ്മ ലോകത്തെ ചെറിയ വലിയ കാര്യങ്ങളെ ഡോ.റോഷൻ നാസിമുദ്ധീൻ പരിചയപ്പെടുത്തുന്നു... ഇലയിലെ കോശവും, കോശത്തിനകത്തെ ക്ലോറോപ്ലാസ്റ്റും കാണാം.. Source
View Articleഇന്നുമുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണൂ..
അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) നന്നായി കാണാൻ വീണ്ടും അവസരം. ഒക്ടാബർ 10, തിങ്കൾ വൈകിട്ട് 6:43 മുതൽ 7 മിനുട്ട് നേരം, 6:49 വരെ, ആകാശത്തുകൂടി പാഞ്ഞുപോകുന്നതു കാണാം. Source
View Articleഡോ.എ.അച്യുതൻ വിട പറഞ്ഞു..
കേരളത്തിൽ പരിസ്ഥിതിബോധം വളർത്തുന്നതിൽ വലിയ സംഭാവന ചെയ്ത ഡോ.അച്ചുതൻ വിട പറഞ്ഞു.. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനും പരിസ്ഥിതി സംരക്ഷണത്തിലധിഷ്ഠിതമായ വികസനത്തിനു വേണ്ടി നിരന്തരം ശബ്ദം...
View Articleവാടകക്കൊരു ഗർഭപാത്രം
വാടക ഗർഭപാത്രം വീണ്ടും ചർച്ചയായിരിക്കുകയാണല്ലോ.. പൊതുമണ്ഡലത്തിൽ ഇതു ചർച്ചയാകുന്ന രീതി, എന്താണ് വാടക ഗർഭപാത്രം എന്നതിലുള്ള അറിവില്ലായ്മ പ്രകടമാക്കുന്നതാണ്. എന്താണ് വാടക ഗർഭപാത്രം, ഏതു സാഹചര്യത്തിലാണ് ഈ...
View Articleചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസമെന്താ ?
ചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസം എന്താണെന്നതും, ഇവ രണ്ടും ഒന്നുതന്നെയാണോ എന്നതും പലർക്കും വ്യക്തതക്കുറവുള്ള കാര്യമാണ്. മുതല വലുതും ചീങ്കണ്ണി ചെറുതും എന്നു ചിലർ പറയും. ചിലർ തിരിച്ചാണെന്ന്...
View Articleഅത്ഭുത ഫലങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ നിന്നും മുഖ്യധാരാ മാധ്യമങ്ങൾ...
അത്ഭുത ഫലങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ നിന്നും മുഖ്യധാരാ മാധ്യമങ്ങൾ അകലം പാലിക്കണം Source
View Articleതന്മാത്രകളെ ക്ലിപ്പിട്ടുറപ്പിച്ച രസതന്ത്ര നൊബേൽ
തന്മാത്രകളെ കൂട്ടിച്ചേർത്ത് ഉപയോഗപ്രദമായ പുതിയ രാസവസ്തുക്കൾ നിർമ്മിക്കുന്ന ലളിതവും ഫലപ്രദവുമായ വിദ്യ കണ്ടെത്തുകയും അത്തരം സങ്കേതങ്ങൾ ഉപയോഗിച്ച് കോശത്തിനകത്തെ ജൈവവസ്തുക്കളുടെ പ്രവർത്തനം മനസ്സിലാക്കുകയും...
View Articleഡാർട്ട് മിഷൻ വിജയകരം –ലക്ഷ്യമിട്ടതിലും 25 ഇരട്ടി വഴിമാറി ഛിന്നഗ്രഹം
ഡാർട്ട് മിഷൻ വിജയകരം. അതേ, അവസാനം അതു നമ്മൾ സാധിച്ചെടുത്തു. ഒരു പ്രപഞ്ചവസ്തുവിന്റെ സഞ്ചാരപഥം നമ്മൾ മാറ്റിയിരിക്കുന്നു... Source
View Articleഒക്ടോബർ 15 –ഗ്രാമീണ വനിതാദിനം
ഒക്ടോബർ 15 ന് അന്താരാഷ്ട്ര ഗ്രാമീണവനിതാദിനമായി ആഘോഷിക്കുന്നു.രണ്ടായിരത്തിയെട്ട് മുതലാണ് ഇത് ആചരിക്കാൻ തുടങ്ങിയത്. ഒക്ടോബർ: 16 ലോകഭക്ഷ്യദിനമാണ്. ഭക്ഷ്യാല്പാദനത്തിലും കാർഷികരംഗത്തും വലിയ സംഭാവന ചെയ്യുന്ന...
View Article