2022-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങളെക്കുറിച്ചുള്ള LUCA NOBEL TALK ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2021 ഒക്ടോബർ 13-ന് 7.30 - 8.30 PM വരെയാണ് ഒരു മണിക്കൂറിൽ 20 മിനിറ്റ് വീതമുള്ള 3 അവതരണങ്ങൾ ലൂക്ക എഡിറ്റോറിയൽ ബോർഡംഗങ്ങളായ ഡോ.കെ.പി.അരവിന്ദൻ ( Medicine & Physiology), ഡോ.എൻ.ഷാജി (Physics), ഡോ.സംഗീത ചേനംപുല്ലി (Chemistry) എന്നിവർ നടത്തും.
↧