വീട്ടിലെ പൊടി മൈക്രോസ്കോപ്പിലൂടെ നോക്കാം
വീഡിയോ കാണാം അനുബന്ധ പേജുകൾ സൂക്ഷ്മലോകം ചിത്രകാർഡ് ക്വിസ്സിൽ പങ്കെടുക്കാം യുറീക്ക പതിപ്പ് യുറീക്കയുടെ സൂക്ഷ്മജീവി പതിപ്പ് സ്വന്തമാക്കാം സൂക്ഷ്മജീവികൾ – പ്രദർശന പോസ്റ്ററുകൾ Source
View Articleലൂക്കയുടെ ശാസ്ത്രപൂക്കള മത്സരം
ശാസ്ത്രപൂക്കളം – നിബന്ധനകൾ ശാസ്ത്രസംബന്ധിയായ ആശയങ്ങൾ, പ്രതീകങ്ങൾ, ചിത്രീകരണങ്ങൾ, എല്ലാം പൂക്കളത്തിന്റെ വിഷയമാകാം. ഈ വർഷം ഒരുക്കിയ പൂക്കളമാകണം. പൂക്കളം പൂർണ്ണമായും വ്യക്തമായും കാണുന്ന രീതിയിലുള്ള ഒരു...
View Articleഗുഡ് ബൈ…ഫ്രാങ്ക് ഡ്രേക്ക്
മാനവരാശിയുടെ ഏറ്റവും ഉന്നതമായ ഔത്സുക്യത്തെ ജ്വലിപ്പിച്ചു നിർത്തി അതിനു വേണ്ട അടിത്തറകളും കെട്ടിപ്പൊക്കി, മർത്യജാതിയ്ക്കായി ഒരു ജന്മം നീണ്ട തിരച്ചിലിന്റെ ബാറ്റൺ നമുക്ക് കൈമാറിയാണ് ഡ്രേക്ക്...
View Articleഅജ്ഞാതനായ സഹോദരാ, വിട
അവരുടെ ഗോത്രത്തിലെ അവസാനത്തെ ആളായിരുന്നു അയാൾ എന്നതൊഴിച്ച് അയാളെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. പക്ഷെ പുറം ലോകവുമായി സമ്പർക്കം ഇല്ലാതെ അകന്നു നിൽക്കാനുള്ള അയാളുടെ ദൃഢനിശ്ചയം കാരണം ബ്രസീലിലും...
View Articleതെരുവുനായ പ്രശ്നവും പേപ്പട്ടി വിഷബാധയും : അടിയന്തിര ഇടപെടൽ വേണം
സംസ്ഥാനത്ത് പേവിഷബാധ വർദ്ധിച്ചുവരികയും ചിലയിടങ്ങളിലെങ്കിലും നായ്ക്കൾ കൂട്ടം ചേർന്ന് സാമൂ ഹ്യജീവിതത്തിന് തടസ്സമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയമങ്ങളിൽ താല്ക്കാലികമായെങ്കിലും ഇളവ് വരുത്തി ആനിമൽ...
View Articleജൈവ പ്ലാസ്റ്റിക്കിന് ഇനി പുനർജന്മം
വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ജൈവപ്ലാസ്റ്റിക്കുകളിലൊന്നാണ് പോളി ലാക്റ്റിക് ആസിഡ് എന്ന PLA. PLA യെ നേരിട്ട് 3D പ്രിന്റിംഗ് റെസിൻ ആക്കാനുള്ള പുതിയ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൌഹൃദവുമായ മാർഗ്ഗം...
View Articleതിരുവോണത്തിന്റെ നക്ഷത്രവഴി
തിരുവോണം നക്ഷത്രം മറ്റു നാടുകളിൽ മറ്റു സംസ്കാരങ്ങളിൽ ഒക്കെയും സെലിബ്രിറ്റി തന്നെ. ഈ ഓണനാളുകളിൽ തിരുവോണം നക്ഷത്രത്തെ വിശദമായി പരിചയപ്പെടാം.. Source
View Articleആർതർ കോംപ്റ്റൺ –ശാസ്ത്രവും ജീവിതവും
കോംപ്റ്റൺ വിസരണവും (Compton Scattering) പ്രകാശത്തിന്റെ സ്വഭാവഗുണങ്ങളും ഒന്നും കേൾക്കാതെ അറിയാതെ നമുക്ക് ഹൈസ്‌കൂൾ ഫിസിക്സ് കടന്നു പോകാനും കഴിയില്ലല്ലോ… അത്ര പ്രാധാന്യമുള്ള, വിപ്ലവകരമായ കണ്ടെത്തലുകളും...
View Articleതെരുവു നായകൾ പറയുന്നത്
മനുഷ്യനും പ്രകൃതിയും കൂടെ മെനഞ്ഞെടുത്ത ഏറ്റവും സുന്ദരമായ ജനിതകശിൽപ്പമാണ് നായകൾ. Source
View Articleകൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ ?
കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ ? പിടികൂടി കൂട്ടിലടച്ചാൽ പരിഹാരമാവുമോ ? അറിയുക, തെരുവുനായ നിയന്ത്രണത്തിന് ഒറ്റമൂലികളില്ല... ഡോ.എം.മുഹമ്മദ് ആസിഫ് എഴുതുന്നു... Source
View Articleമറക്കരുത് ഈ പേവിഷ പ്രതിരോധ പാഠങ്ങൾ
എന്റെ നായ വീടുവിട്ടെങ്ങും പോവാറില്ല, വാക്സിനെടുക്കണോ ? കടിച്ചത് ഇത്തിരിപോന്നൊരു പട്ടിക്കുഞ്ഞല്ലേ, എന്തിന് വാക്സിനെടുക്കണം ? മറക്കരുത് ഈ പേവിഷ പ്രതിരോധപാഠങ്ങൾ Source
View Articleഅത്ര നിശ്ശബ്ദമല്ലാത്ത ‘നിശ്ശബ്ദ’ജനിതക വ്യതിയാനങ്ങൾ
"നിശബ്ദ" മ്യൂട്ടേഷനുകൾ മുമ്പ് കരുതിയിരുന്നതുപോലെ അത്ര ‘നിശബ്ദ’മല്ലെന്നാണ് പുതിയ ചില പഠനങ്ങൾ നൽകുന്ന സൂചന. ഡോ.പ്രസാദ് അലക്സ് എഴുതുന്നു... Source
View Articleപ്രൊഫ.താണു പത്മനാഭൻ –അനുസ്മരണം സെപ്റ്റംബർ 17 ന്
അന്താരാഷ്‌ട്ര പ്രശസ്തനായ കേരളീയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ 'പാഡി' എന്ന് സ്നേഹപൂർവ്വം അറിയപ്പെട്ട പ്രൊഫ.താണു പത്മനാഭനെയും അദ്ദേഹത്തിന്റെ അതുല്യമായ ജീവിതത്തേയും സംഭാവനകളെയും...
View Articleകണ്ടിരിക്കേണ്ട ചലച്ചിത്രങ്ങൾ : മിയസാക്കിയുടെ അത്ഭുത പ്രപഞ്ചം
മിയാസാക്കി ചിത്രങ്ങൾ കുട്ടികൾക്ക് മനോഹരമായ ദൃശ്യവിരുന്നാണ്. നമ്മൾ സങ്കല്പിച്ചിട്ടുള്ള സുന്ദരമായ ഒരു കാലത്തിലേക്ക് നമ്മെ എത്തിക്കുന്നവയാണ് അദ്ദേഹത്തിന്റെ ഒട്ടു മിക്ക സൃഷ്ടികളും. അതോടൊപ്പം അദ്ദേഹത്തിന്റെ...
View Articleകൃഷിയിൽ നിന്ന് രസതന്ത്രത്തെ പുറത്താക്കാൻ കഴിയുമോ ?
കൃഷിയിൽ നിന്ന് രസതന്ത്രത്തെ പുറത്താക്കാൻ കഴിയുമോ ? Source
View Articleതെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നതു കൊണ്ടാണോ സൂറത്തിൽ പ്ലേഗ് വന്നത് ?
ഡോ. എം. മുഹമ്മദ് ആസിഫ് എഴുതിയ കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ ?എന്ന ലേഖനത്തിലെ സൂറത്തിലെ പ്ലേഗിനെ സംബന്ധിച്ച പരാമർശങ്ങളോട് ഡോ.അരുൺ ടി. രമേഷ് പ്രതികരിക്കുന്നു... Source
View Articleഓർമകൾക്ക് ആത്മാവിന്റെ നഷ്ടഗന്ധം വന്നതെങ്ങിനെ?
ഓർമകൾക്കെന്ത് സുഗന്ധം എന്നാത്മാവിൻ നഷ്ടസുഗന്ധം – എന്ന് പാടിയിട്ട് കവിക്ക് ഒരു പോക്ക് പോയാൽ മതി. അതും കേട്ടുവരുന്ന ശാസ്ത്രജ്ഞയ്ക്ക് പിന്നെ പണിയോട് പണിയാണ്! യഥാർഥത്തിൽ ഓർമകൾക്കും മണത്തിനും തമ്മിൽ...
View Articleജെയിംസ് വെബ് ടെലിസ്കോപ്പിനെന്താ ചൊവ്വയിൽ കാര്യം ?
ജെയിംസ് വെബ് ടെലിസ്കോപ്പ് സൗരയൂഥത്തിലുള്ള വസ്തുക്കളെ നോക്കാനുള്ള ടെലിസ്കോപ്പല്ല. പക്ഷേ ഇടയ്ക്കൊന്ന് ഒളികണ്ണിട്ട് നോക്കുന്നതിൽ തെറ്റൊന്നുമില്ല. അങ്ങനെ വെബ് ഒളികണ്ണാൽ ഈയിടെ നോക്കിയത് ചൊവ്വയിലേക്കാണ്....
View Articleവേണം, ബഹിരാകാശത്ത് കർശന നിയമങ്ങൾ
ഒരു പത്തായിരം ഉപഗ്രഹങ്ങൾ കാരണം നമ്മുടെ ആകാശകാഴ്ചകൾ മാറി മറയും എന്ന് പറഞ്ഞാൽ അധികമാരും വിശ്വസിക്കില്ല. എന്നാൽ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ വാന നിരീക്ഷണം അലങ്കോലപ്പെടുകയും നമ്മൾ ഇതേവരെ കണ്ട...
View Article