ശാസ്ത്രപൂക്കളം – നിബന്ധനകൾ ശാസ്ത്രസംബന്ധിയായ ആശയങ്ങൾ, പ്രതീകങ്ങൾ, ചിത്രീകരണങ്ങൾ, എല്ലാം പൂക്കളത്തിന്റെ വിഷയമാകാം. ഈ വർഷം ഒരുക്കിയ പൂക്കളമാകണം. പൂക്കളം പൂർണ്ണമായും വ്യക്തമായും കാണുന്ന രീതിയിലുള്ള ഒരു ഫോട്ടോയും, പൂക്കളം ഒരുക്കിയവർ പൂക്കളത്തോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയുമാണ് അയക്കേണ്ടത്. പൂക്കളത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കിടുമ്പോൾ #LUCAPOOKKALAM എന്ന #ടാഗ് ഉപയോഗിക്കാം അവസാനതിയ്യതി : 2022 സെപ്റ്റംബർ 11
↧