അന്താരാഷ്‌ട്ര പ്രശസ്തനായ കേരളീയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ 'പാഡി' എന്ന് സ്നേഹപൂർവ്വം അറിയപ്പെട്ട പ്രൊഫ.താണു പത്മനാഭനെയും അദ്ദേഹത്തിന്റെ അതുല്യമായ ജീവിതത്തേയും സംഭാവനകളെയും ആസ്ട്രോ കേരള സ്മരിക്കുകയാണ്.
↧