Quantcast
Channel:
Viewing all articles
Browse latest Browse all 3431

പ്രോട്ടോണിനകത്ത് പുതിയൊരാൾ

$
0
0
നാം സ്കൂളുകളിൽ സയൻസ് ക്ലാസ്സിൽ പഠിക്കുന്ന ഒരു കാര്യമുണ്ട്. നമ്മൾചുറ്റും കാണുന്ന വസ്തുക്കളെല്ലാം ആറ്റങ്ങളാൽ നിർമിതമാണ്. ആറ്റങ്ങളിലാകട്ടെ പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ എന്നിങ്ങനെ മൂന്നിനം കണങ്ങളുണ്ട്. പിന്നീട് കുറച്ചു കൂടി ആഴത്തിൽ പഠിക്കുമ്പോൾ പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ ശരിക്കും അടിസ്ഥാന കണങ്ങളല്ല, മറിച്ച് അവ ക്വാർക്കുകളാൽ നിർമ്മിതമാണെന്നു പഠിക്കും. പ്രോട്ടോണുകൾക്ക് വൈദ്യുത ചാർജ് ഉണ്ട്. അതു ഇലക്ട്രോണിന്റെ ചാർജിന്റെയളവിന്റെയത്ര തന്നെയാണ് അതിന്റെ അളവ്. ഒന്ന് പോസിറ്റീവ് ആണെങ്കിൽ മറ്റേത് നെഗറ്റീവ് ആണെന്നു മാത്രം. എന്നാൽ പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും […]

Source


Viewing all articles
Browse latest Browse all 3431

Trending Articles