ക്യാൻസറിന് മരുന്ന് കണ്ടെത്തിയോ ?
'നിങ്ങളറിഞ്ഞോ, കാൻസർ രോഗത്തെ പൂർണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തി. ഇനി റേഡിയേഷനോ കീമോതെറാപ്പിയോ സർജറിയോ വേണ്ട.' എന്ന മട്ടിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ കൂടുതലും. പ്രതീക്ഷ തരുന്ന...
View Articleമാനസികാരോഗ്യം എല്ലാവർക്കും: ലോക മാനസികാരോഗ്യ റിപ്പോർട്ട് 2022
സർക്കാരുകൾക്കും സന്നദ്ധ സംഘടനകൾക്കും മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഒക്കെ തങ്ങളുടെ പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് ഈ നിർദ്ദേശങ്ങൾ സഹായകമായേക്കും. ദേശീയ, സംസ്ഥാന ആരോഗ്യ...
View Articleചെളി പോലൊരു റോബോട്ട്
ചെളി പോലെയാണ് ഈ റോബോട്ടിന്റെ രൂപവും ഘടനയും. ഇലാസ്തിക സ്വഭാവമുള്ള റോബോട്ടുകളും ദ്രവഘടന (fluid -based) ഉള്ള റോബോട്ടുകളും ഉണ്ട്. പക്ഷെ ഇതാദ്യമായാണ് ഈ രണ്ടു ഗുണവും ഉള്ള റോബോട്ട് ഉണ്ടാക്കുന്നത്. Source
View Article21 ഗ്രാം ആത്മാവിന്റെ ഭാരമോ ?
ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരത്തിൽ നിന്ന് 21 ഗ്രാം തൂക്കം കുറയും എന്ന് ഈ അടുത്ത് ഇറങ്ങിയ 21 ഗ്രാം എന്ന സിനിമയിൽ പരാമർശിക്കുന്നുണ്ട്. ഈ നിഗമനത്തിന്റെ ശാസ്ത്രീയത ഒന്ന് പരിശോധിക്കാം. Source
View Articleറിച്ചാർഡ്സണിന്റെ സ്വപ്നവും 100 വർഷങ്ങളും
ലൂയി റിച്ചാർഡ്സൺ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ "Weather Prediction by Numerical Process". എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ട് 2022 ന് 100 വർഷം തികയുന്നു. നൂറുവർഷങ്ങൾക്കിപ്പുറം അന്തരീക്ഷാവസ്ഥാ...
View Articleമഹാമാരികളെപ്പറ്റി ഒരു അമൂല്യഗ്രന്ഥം
മനുഷ്യന്റെ അതിജീവനചരിത്രം മഹാമാരികളുമായുള്ള പോരാട്ടങ്ങളുടെ കഥ കൂടിയാണ്. ഈ പോരാട്ടത്തിന്റെയും അതിനായി ശാസ്ത്രം സമർത്ഥമായി ഉപയോഗിച്ചതിന്റെയും വിപുലവും ഗഹനവുമായ ചരിത്രമാണ് ഈ ഡോ.ബി.ഇക്ബാലിന്റെ പുതിയ...
View Articleതല തിരിക്കപ്പെടേണ്ട പാരറ്റോ തത്വം !
നമുക്ക് പാരറ്റോ തത്വത്തിനെ തലതിരിച്ചു വയ്ക്കാം. ഉൾച്ചേർക്കലുകളെ ഉള്ളിലേറ്റാം. ശരാശരിക്കാരല്ലാതെ ജീവിക്കാം.! Source
View Articleവോയേജറുകളുടെ ഹംസഗാനം.
വോയേജർ പേടകങ്ങളുടെ യാത്ര അവസാനത്തിലെത്തുകയാണ്. കഴിഞ്ഞ മൂന്നു കൊല്ലമായി അവയിലെ ചൂടാക്കാനുള്ള സംവിധാനങ്ങളും അത്യാവശ്യമില്ലാത്ത മറ്റു ചിലവയും നാസ നിര്‍ത്തലാക്കി. അഭൂതപൂര്‍വ്വമായ ആ യാത്ര 2030 വരെ...
View Articleജൂലൈ –ലൂക്കയിൽ ജനിതകശാസ്ത്ര മാസം
2022 ഗ്രിഗർ മെന്റലിന്റെ 200ാമത് ജന്മവാർഷികമാണ്. ഇതിന്റെ ഭാഗമായി ജനിതകശാസ്ത്രം മുഖ്യവിഷയമായെടുത്ത് 2022 ജൂലൈ മാസം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. Source
View Articleഗ്രിഗർ മെന്റൽ –ജീവിതരേഖ
ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങൾ, അസാമാന്യമായ ക്ഷമ ഇവയായിരുന്നു ജനിതക ശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗർ മെൻഡലിന്റെ കൈമുതൽ. മുപ്പതിനായിരത്തോളം ചെടികളാണ്, തന്റെ പരീക്ഷണങ്ങൾക്കുവേണ്ടി അദ്ദേഹം...
View Articleഅഫിലിയോൻ എന്ന ‘ഫീകരൻ’
ഈ വർഷത്തെ അഫിലിയോണിന് മുമ്പില്ലാത്ത തരം പ്രത്യേകതകൾ ഒന്നുംതന്നെയില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാട്ട്സ് ആപ്പ് ശാസ്ത്രജ്ഞർ പറയുന്നതുപോലെയുള്ള പ്രത്യേകതകൾ ഒന്നുമില്ല. അതു കൊണ്ട് പ്രത്യേകിച്ച്...
View Articleവെറും ഈച്ച നൽകുന്ന ജീവശാസ്ത്രപാഠങ്ങള്‍
പഴയീച്ചയ്ക്ക് ജീവശാസ്ത്രത്തിലെ വിവിധ ആശയങ്ങളുടെ പഠനം ആവേശജനകവും വെല്ലുവിളി നിറഞ്ഞതുമായ അനുഭവമാക്കി മാറ്റുവാൻ സാധിക്കും. Source
View Articleക്രോമസോം എന്നാൽ എന്താണ്?
ഗ്രിഗർ മെൻഡലിന്റെ 200ാം ജന്മവാർഷികത്തിന്റെ ഭാഗമായി ലൂക്ക പ്രസിദ്ധീകരിക്കുന്ന ജനിതകശാസ്ത്ര ലേഖന പരമ്പര..ഡോ.ധന്യലക്ഷ്മി എൻ. എഴുതുന്നു Source
View Articleമടങ്ങിവരുമോ കുറ്റിയറ്റുപോയ ജീവികൾ ?
വൂളി മാമത്തുകളെയും ദിനോസറുകളെയും പോലെ കുറ്റിയറ്റുപോയ ജീവിവർഗ്ഗങ്ങൾ നിരവധിയുണ്ട്. ഇവയിലേതെങ്കിലുമൊക്കെ തിരിച്ചുവരിക എന്നത് ഒരുപാടുകാലമൊന്നും സയൻസ് ഫിക്‌ഷൻ ആയി തുടരാൻ സാധ്യതയില്ലെന്നാണ് ഗവേഷണങ്ങൾ നൽകുന്ന...
View Articleഫീൽഡ്സ് മെഡൽ 2022
ഇൻറർനാഷണൽ മാത്തമാറ്റിക്കൽ യൂണിയനാണ് നാലു വർഷത്തിലൊരിക്കൽ ഈ അവാർഡ് പ്രഖ്യാപിക്കുന്നത്. Source
View Articleമെൻഡലും ഡാർവിനും കണ്ടുമുട്ടിയിരുന്നെങ്കിൽ
നടക്കാതെ പോയ മെൻഡൽ-ഡാർവിൻ സംഗമം കൊണ്ട് ശാസ്ത്രത്തിന് വലിയ നഷ്ടം തന്നെയാണ് സംഭവിച്ചത്...നീണ്ട മുപ്പത്തിയഞ്ച് വർഷങ്ങൾ. Source
View Articleവിക്ടോറിയ ബൊളീവിയാന –ലോകത്തിലെ ഏറ്റവും വലിയ വാട്ടർലില്ലി
ലണ്ടനിലെ റോയൽ ബൊട്ടാണിക് ഗാർഡൻസിലെ ഭീമൻ വാട്ടർലില്ലി ശേഖരണത്തിൽപ്പെട്ട വിക്ടോറിയ ബൊളിവിയാന (Victoria boliviana) എന്ന ഇനം ലില്ലി പുതിയ ഇനമാണെന്ന് കണ്ടെത്തി. ഒരു നൂറ്റാണ്ടിലേറെ കാലം തെറ്റായിട്ടായിരുന്നു...
View Articleഗ്രിഗര്‍ മെൻഡലിന് 200വയസ്സ് –വിദ്യാർത്ഥികൾക്ക് വീഡിയോ നിർമ്മാണ മത്സരം
2022 ഗ്രിഗര്‍ മെൻഡലിന്റെ 200ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര ലൂക്ക സയന്‍സ് പോര്‍ട്ടല്‍ ഹൈസ്കൂള്‍ - ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ നിര്‍മ്മാണ...
View Articleപ്ലേറ്റ് ടെക്റ്റോണിക്സ് മയോസീൻ കാലഘട്ടത്തിൽ
ഭൂമിയുടെ ചരിത്രത്തിൽ 23 ദശലക്ഷം വർഷം മുമ്പു മുതൽ 5.3 ദശലക്ഷം വർഷം മുമ്പു വരെയുള്ള കാലഘട്ടത്തെയാണ് മയോസീൻ (Miocene) എന്ന് വിളിക്കുന്നത്. ഈ കാലഘട്ടത്തിൽ നടന്ന പ്ലേറ്റ് ടെക്ടോണിക്‌സ് (Plate tectonics)...
View Articleമെൻഡലും ഫിഷറും –ഒരു ശാസ്ത്രവിവാദത്തിന്റെ ചരിത്രം
രണ്ടു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഈ രണ്ട് അതികായന്മാർ തമ്മിലുണ്ടായ ഒരു ‘ഏറ്റുമുട്ടലി’ന്റെ കഥയാണിത്. ഈ വിവാദം ശാസ്ത്രത്തിന്റെ രീതിയെക്കുറിച്ച് പല പാഠങ്ങളും നൽകുന്നുണ്ട്. ഒന്നാമത്, എത്ര വലിയ ആളായാലും,...
View Article