Quantcast
Channel:
Browsing all 3427 articles
Browse latest View live

കോളേജ് വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാമത്സരം

കോളേജ് വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാമത്സരം- വിഷയം : സ്റ്റോക്ക്ഹോം ഗ്ലാസ്ഗോ വരെ, പാരിസ്ഥിതിക അവബോധത്തിന്റെ അമ്പതാണ്ടുകൾ. 1200 വാക്കുകളിൽ കവിയാതെ യൂണികോഡ് ഫോണ്ടിൽ അയക്കണം. അവസാന തിയ്യതി - 2022 ജൂൺ 1....

View Article


കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലിയിൽ പങ്കെടുക്കാം…

തിരുവനന്തപുരത്ത് സംസ്ഥാന നിയമസഭാ മന്ദിരത്തിൽ നടക്കുന്ന കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലി 'നാമ്പി'ൽ പങ്കെടുക്കാൻ അവസരം. 14 വയസുമുതൽ 24 വയസുവരെ പ്രായപരിധിയിലുള്ള ആർക്കും പങ്കെടുക്കാം. Source

View Article


സ്റ്റോക്ക്ഹോം+50 ഉം ഇന്ത്യയും

നൂറുകോടിയിലധികം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യ, 1972 ലെ പ്പോലെ സ്റ്റോക്ഹോം+50 ന്റെയും അവിഭാജ്യ ഘടകമാണ്. സ്റ്റോക്ഹോം+50ന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക രംഗത്ത് ഇന്ത്യയുടെ പ്രതിസന്ധികളും ഉത്തരവാദിത്തങ്ങളും...

View Article

തേനീച്ചകളും ഒരേ ഒരു ഭൂമിയും

കഴിഞ്ഞ ഏതാനും ദശകങ്ങളായി ലോകമെമ്പാടും തേനീച്ചകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. Source

View Article

ഒരേ ഒരു സോക്കോട്രാ –ജൈവവൈവിധ്യ സംരക്ഷണത്തിന്റെ കഥ

യെമനു സമീപമുള്ള ഒരു ചെറിയ ദ്വീപായ സോക്കോട്രാ (Socotra) ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട  ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഇവിടുത്തെ  കരയും കടലും അസാധാരണമായ ജൈവവൈവിദ്ധ്യത്തിന്റെ കലവറയാണ്. Source

View Article


ഒരേ ഒരു ഭൂമി – 2022 പരിസ്ഥിതി ദിനത്തിന് ഒരു ആമുഖം

2022 ലോക പരിസ്ഥിതിദിനക്കുറിപ്പ് Source

View Article

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നേരിടല്‍ –ചില അഫ്ഗാന്‍ അനുഭവങ്ങള്‍

കാലാവസ്ഥാവ്യതിയാനങ്ങളുടെ ഫലമായി അഫ്ഗാനിസ്താനിലെ പാമീര്‍ പര്‍വ്വതപ്രദേശത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും  മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഏറെ വര്‍ദ്ധിച്ചിരിക്കുകയാണ്. Source

View Article

ശാസ്ത്രപഠന സാധ്യതകൾ ഐ.ഐ.ടി.കളിൽ 

ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസസ്ഥാപന ശൃംഖലകളാണ് ഐ.ഐ.ടി.കൾ, എഞ്ചിനീയറിംഗ് കൂടാതെ ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളും പഠിക്കാൻ ഏറ്റവും നല്ല സൗകര്യങ്ങളുള്ള ഇടങ്ങളാണിവ. Source

View Article


ശാസ്ത്രപഠന സാധ്യതകൾ ഐസറിൽ

ശാസ്ത്രവിഷയങ്ങൾ നന്നായി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മനസ്സിലുള്ള ലക്ഷ്യങ്ങളിലൊന്നാണ് ഐസർ. തിരുവനന്തപുരം ഐസറിനെക്കുറിച്ച് വായിക്കാം Source

View Article


ശാസ്ത്രപഠനത്തെക്കുറിച്ച് തന്നെ 

ശാസ്ത്രപഠനം എന്ത്? എങ്ങനെ? എന്തുകൊണ്ട്? എന്തിന്? എപ്പോൾ? എന്ന് വിദ്യാർത്ഥികളോടും അധ്യാപകരോടും സംവദിക്കുകയാണ് മുതിർന്ന ശാസ്ത്രാധ്യാപകനായ പ്രൊഫ. സി.ജി.ആർ.  Source

View Article

ഭക്ഷ്യവസ്തുക്കളിലെ മായം

ഭക്ഷ്യവസ്തുക്കളിലെ മായം, അവയുടെ അപകടം, മായം കണ്ടുപിടിക്കുന്ന രീതി മുതലായവ ഡോ. കെ കെ വിജയന്‍ വിശദീകരിക്കുന്നു Source

View Article

നിര്‍മിതബുദ്ധി –ഒരാമുഖം

നിര്‍മിതബുദ്ധിയുടെ വിവിധ മേഖലകളും വിഭാഗങ്ങളും ചരിത്രവും ഈ സാങ്കേതികവിദ്യയ്ക്ക് ഉണ്ടായ തളര്‍ച്ചയും മുന്നേറ്റങ്ങളും ഭാവിയിലുണ്ടാകേണ്ട കരുതലുകളും അവതരിപ്പിക്കുന്നു. Source

View Article

ഇപ്പോഴും കോവിഡ്‌ വ്യാപനം എന്തുകൊണ്ട്‌ ?

ഒമിക്രോൺ കൊറോണ വകഭേദത്തിന്റെ ആവിർഭാവത്തോടെ ആരംഭിച്ച കോവിഡ് മൂന്നാം തരംഗം കെട്ടടങ്ങിയെങ്കിലും ഇപ്പോഴും കേരളത്തിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സ്വാഭാവികമായും ആശങ്കയുളവാക്കിയിട്ടുണ്ട്. Source

View Article


കാലാവസ്ഥാശാസ്ത്ര സാക്ഷരത 

കാലാവസ്ഥ വ്യതിയാനം നമ്മുടെ ദൈനം ദിന ജീവിതത്തെപോലും ബാധിക്കുന്ന ഈ കാലത്തു ശാസ്ത്ര സാക്ഷരത പോലെ തന്നെ പ്രാധന്യമേറിയതാണ് കാലാവസ്ഥാ സാക്ഷരതയുള്ള വ്യക്തിയായിരിക്കുക എന്നതും. Source

View Article

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് –സംസ്ഥാന സമ്മേളനം ഉദ്ഘാടനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 59ാം സംസ്ഥാന വാർഷികം ഡോ.ഗൌഹാർ റാസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. Source

View Article


പ്രശസ്ത ശാസ്ത്രജ്ഞൻ ടി പ്രദീപിന് അന്താരാഷ്ട്ര ജല പുരസ്കാരം

പ്രശസ്ത ശാസ്ത്രജ്ഞൻ ടി പ്രദീപിന് അന്താരാഷ്ട്ര പുരസ്കാരം Source

View Article

എന്തുകൊണ്ട് ചൊവ്വ?

"Occupy Mars" എന്ന ലക്ഷ്യവുമായി എന്തിനാണ് ഇത്രയും ശാന്ത സുന്ദരമായ ഭൂമി വിട്ട് മറ്റൊരു ഗ്രഹത്തിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് എന്ന് നിങ്ങൾ ഓർത്തിട്ടുണ്ടോ? Source

View Article


ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ –ഒരാമുഖം

മനുഷ്യ മസ്തിഷ്കം വസ്തുക്കളെ കണ്ടു തിരിച്ചറിയുന്നതിനെ അനുകരിക്കാനാണ് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയിലും ശ്രമിക്കുന്നത്.  Source

View Article

പൊരിക്കുന്ന ചൂടിന് കടലിന്റെ തണുപ്പ് –ഈജിപ്തിന്റെ പരീക്ഷണം

ഈജിപ്തിലെ വടക്കേ തീരത്തുള്ള ന്യൂ അലാമേന്‍ സിറ്റിയിലെ ഡിസ്ട്രിക്ട് കൂളിംഗ് ടെക്നോളജിയുടെ പ്രവർത്തനം പരിചപ്പെടാം... Source

View Article

ഹരിതഗൃഹ വാതകങ്ങളും കൃഷിയും

കന്നുകാലി വളർത്തൽ മാറ്റി നിർത്തിയാൽ ഇന്ത്യയിലെ  സാധാരണക്കാരന്റെ കൃഷി ഇപ്പോൾ തന്നെ കാർബൺ ന്യൂട്രൽ മാത്രമല്ല, കാർബൺ നെഗറ്റീവുമാണ് എന്ന കാര്യം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്?   Source

View Article
Browsing all 3427 articles
Browse latest View live