Quantcast
Channel:
Viewing all articles
Browse latest Browse all 3434

കോളേജ് വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാമത്സരം

$
0
0
കോളേജ് വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാമത്സരം- വിഷയം : സ്റ്റോക്ക്ഹോം ഗ്ലാസ്ഗോ വരെ, പാരിസ്ഥിതിക അവബോധത്തിന്റെ അമ്പതാണ്ടുകൾ. 1200 വാക്കുകളിൽ കവിയാതെ യൂണികോഡ് ഫോണ്ടിൽ അയക്കണം. അവസാന തിയ്യതി - 2022 ജൂൺ 1. അയക്കേണ്ട വിലാസം : lucaemagazine@gmail.com

Source


Viewing all articles
Browse latest Browse all 3434

Trending Articles