അന്തരീക്ഷത്തിലും കടലിലും നിരവധി ഘടകങ്ങൾ അനുകൂലമാകുമ്പോൾ മാത്രമാണ് ചുഴലിക്കാറ്റ് എന്ന ലോ - പ്രഷർ സിസ്റ്റം (മധ്യഭാഗത്ത് ന്യൂനമർദ്ദം ഉള്ള സിസ്റ്റം) രൂപപ്പെടുന്നത്. അവയിൽ ചില ഘടകങ്ങളെയും ആഗോളതാപനം മൂലം അവയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റിയുമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.
↧