Quantcast
Channel:
Viewing all articles
Browse latest Browse all 3431

പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ് – Kerala Science Slam

$
0
0
പ്രമേഹരോഗികളിൽ മുറിവുണക്കൽ മെച്ചപ്പെടുത്തുന്നതിന് ഫെറുലിക് ആസിഡ് അടങ്ങിയ ആൾജിനേറ്റ് ഡയാൽഡിഹൈഡ് ജലാറ്റിൻ ഹൈഡ്രോജല്ലിൽ ആണ് എന്റെ ഗവേഷണം. 2024 നവംബർ 16 തിരുവനന്തപുരം ഗവ. വിമൺസ് കോളേജിൽ വെച്ച് നടന്ന തിരുവനന്തപുരം റിജിയൺ കേരള സയൻസ് സ്ലാമിൽ ഫാത്തിമ റുമൈസ (Maulana Azad Senior Research Fellow, Department of Biochemistry, University of Kerala) - നടത്തിയ അവതരണം.

Source


Viewing all articles
Browse latest Browse all 3431

Trending Articles