കൊതുകുകൾക്കും ഒരു ദിവസമോ ? ആഗസ്ത് 20 അന്താരാഷ്ട്ര കൊതുക് ദിനമാണ് (World Mosquito Day ). എന്താ കഥ! കൊതുകുകൾക്കും ഒരു പ്രത്യേക ദിവസമോ? വായനക്കാരുടെ നെറ്റി ചുളിയുന്നത് ഭാവനയിൽ കാണാവുന്നതേയുള്ളൂ. തമാശയ്ക്കാണെങ്കിലും പറയാറുണ്ട്, ലോകത്തിലെ ഏറ്റവും ഭീകര ജീവി കൊതുകാണെന്ന്. ഇത് വെറും തമാശയല്ല. കൊതുക് കടിയേറ്റ് ഒരു വർഷം ലക്ഷക്കണക്കിനാളുകളാണ് മരണമടയുന്നത്. കൊതുക് കടി എന്നുദ്ദേശിക്കുന്നത് കൊതുകുകൾ പരത്തുന്ന രോഗങ്ങൾ വഴിയെന്നാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് മലമ്പനിയാണ്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ […]
↧