Quantcast
Channel:
Viewing all articles
Browse latest Browse all 3427

ചന്ദ്രയാൻ അന്നാ മാണിയെ മറന്നു

$
0
0
ചന്ദ്രയാൻ -2 ദൗത്യം വിജയത്തിലേക്ക് കുതിക്കുമ്പോൾ അന്തരീക്ഷശാസ്ത്ര പഠനത്തിൽ (Meteorology) മൗലിക സംഭാവന നൽകിയ മലയാളി ശാസ്ത്രജ്ഞ അന്നാ മാണിയെ(1918-2001) ആരും സ്മരിക്കാതിരുന്നത് ദൗർഭാഗ്യകരമായി പോയി. ഇന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നും ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച അന്നാ മാണി അന്തരീക്ഷപഠനത്തിൽ മികച്ച സംഭാവന നൽകിയിരുന്നു. 1963 ൽ തുമ്പയിൽ നിന്നും ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തുന്ന അവസരത്തിൽ വിക്രം സാരാഭായിയുടെ ക്ഷണപ്രകാരം കേരളത്തിലെത്തിയ അന്നാ മാണിയും സഹപ്രവർത്തകരുമാണ് വിക്ഷേപണത്തിനാവശ്യമായ അന്തരീക്ഷപഠന സംവിധാനങ്ങൾ ഒരുക്കിയത്. 1918 ആഗസ്റ്റ് 23 …

Source


Viewing all articles
Browse latest Browse all 3427

Trending Articles