അസാധാരണവും രസകരവുമായ പേരുകളുള്ള ഒട്ടേറെ തന്മാത്രകളെ പരിചയപ്പെടുത്തുന്ന പുസ്തകം ചില ഉദാഹരണങ്ങള്‍ ആര്‍സോള്‍ (Arsole) ആര്‍സെനിക് എന്ന മൂലകമടങ്ങുന്ന ഒരു സംവൃത (cyclic) തന്മാത്രയാണിത്. ‘ആര്‍സോളുകളുടെ രസതന്ത്രത്തിലുള്ള പഠനങ്ങള്‍’ (Studies on the Chemtsiry of Arsole) എന്ന പ്രബന്ധത്തിലൂടെയാണ് ഈ തന്മാത്ര പ്രസിദ്ധമായത്. ഇംഗ്ലീഷ്ഭാഷ സംസാരിക്കുന്നവര്‍ക്ക് ആര്‍സോള്‍ എന്ന് കേള്‍ക്കുമ്പോള്‍ അശ്ലീലചുവയുള്ള ‘ആസ്‌ഹോള്‍’ (Arse hole) മലദ്വാരം എന്ന വാക്കാണ് ഓര്‍മവരുക. ആഡെമെന്റ്റേന്‍ (Adamantane) ആഡെമെന്റ് എന്ന വാക്കിനര്‍ത്ഥം വഴങ്ങാത്തത് എന്നാണ്. ആഡെമാസ് എന്ന ഗ്രീക്ക് …
↧