വിജ്ഞാനോത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
ഈ എപ്പിസോഡിൽ നമ്മൾ സംസാരിക്കുന്നത് വിജ്ഞാനോത്സവങ്ങളെക്കുറിച്ചാണ്. വിജ്ഞാനപരീക്ഷയിൽ തുടങ്ങി വിജ്ഞാനോത്സവങ്ങളിലേക്ക് മാറിയ ഈ പരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധയാകർഷിച്ച...
View Articleഎന്താണ് മാഡൻ ജൂലിയൻ ഓസിലേഷൻ?
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ കേൾക്കാനിടയായ പദം ആണ് മാഡൻ ജൂലിയൻ ഓസിലേഷൻ (Madden–Julian oscillation). അതിന്റെ അനുകൂല ഘട്ടം ഇന്ത്യൻ മൺസൂണിനെ ബാധിക്കുകയും ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന...
View Articleവാക്‌സിൻ ലഭിച്ച മന്ത്രിക്ക് കോവിഡ് ബാധിച്ചത് എന്തുകൊണ്ട് ?
ഇപ്പോൾ മാധ്യമ ശ്രദ്ധ നേടിയ വാർത്തയാണിത്. ഏതാണ്ട് വൈറൽ ആയി വാർത്ത പടർന്നുകയറുന്നു എന്നുതന്നെ പറയാം. മന്ത്രിക്ക് കോവിഡ് ബാധിച്ചതിന്റെ ശാസ്ത്രീയ വശം പരിശോധിക്കാം The post വാക്‌സിൻ ലഭിച്ച മന്ത്രിക്ക്...
View Articleഎഡിസണും ഫോണോഗ്രാഫും
1877 ഡിസംബർ 6 നാണ് ശബ്ദത്തെ എഴുതി സൂക്ഷിച്ച്, ആവശ്യമുള്ളപ്പോൾ പുനർസൃഷ്ടിക്കാവുന്ന ഒരു യന്ത്രം ഉണ്ടാക്കുന്നതിൽ തോമസ് ആൽവ്വ എഡിസൻ ഏറെക്കുറേ വിജയിച്ചത്. The post എഡിസണും ഫോണോഗ്രാഫും first appeared on LUCA.
View Articleഎന്തുകൊണ്ട് ജി.എൻ.രാമചന്ദ്രൻ ?
കേരളം അർഹമായ അംഗീകാരം നൽകാതെ പോയ ഭാരതം കണ്ട ശാസ്ത്രജ്ഞരിൽ പ്രമുഖനായിരുന്നു ഡോ.ജി.എൻ. രാമചന്ദ്രൻ. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്ക്നോളജിയുടെ പുതിയ കാമ്പസിന് ജി എൻ രാമചന്ദ്രന്റെ പേരുനൽകി വളരെ...
View Article2020 ഡിസംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന ചൊവ്വ, വ്യാഴത്തിന്റെയും ശനിയുടെയും സംഗമം, കിഴക്കു വേട്ടക്കാരൻ പടിഞ്ഞാറു തിരുവാതിര ... 2020 ഡിസംബർ മാസത്തെ സന്ധ്യാകാശ കാഴ്ചകൾ അറിയാം....
View Articleബുറെവി ചുഴലിക്കാറ്റ് : ഒരു വിശകലനം
ഒന്നിന് പിറകെ ഒന്നായി ചുഴലിക്കാറ്റുകൾ ഇന്ത്യയുടെ തെക്കു കിഴക്കൻ തീരത്തു വന്നുകൊണ്ടിരിക്കുകയാണല്ലോ. ബുറെവി സൈക്ലോണിനെ കുറിച്ച് ഒരു എത്തിനോട്ടമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. അതോടൊപ്പം തന്നെ ഇതിനു...
View Articleസ്ത്രീപക്ഷ ഗവേർണൻസ് –തിരഞ്ഞെടുപ്പിന് ശേഷം
കോവിഡനന്തര ജീവിതം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യൻ പോപുലേഷൻ ഫൌണ്ടേഷൻ (PFI) ശിപാർശചെയ്യുന്ന കാര്യങ്ങൾ The post സ്ത്രീപക്ഷ ഗവേർണൻസ് - തിരഞ്ഞെടുപ്പിന് ശേഷം first appeared on LUCA.
View Articleപാരീസ് ഉടമ്പടിയ്ക്ക് പുതുജീവന്‍
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതോടെയാണ് കാര്‍ബണ്‍ ഉത്സര്‍ജ്ജനം ആശാവഹമായ തോതില്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യം കൈയെത്തും ദൂരത്ത് ആകും എന്ന പ്രതീക്ഷ ഉയരുന്നത്. The post പാരീസ്...
View ArticleLUCA TALK –പിടികിട്ടാപ്പുള്ളി ന്യൂട്രിനോ –രജിസ്റ്റർ ചെയ്യാം
മനുഷ്യർക്ക് എളുപ്പം പിടി കൊടുക്കാത്ത കുഞ്ഞു കണങ്ങളായ ന്യൂടിനോകളെക്കുറിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഗവേഷകനായ ടി.എം. മനോഷ് സംസാരിക്കുന്നു. 9-12-20 ബുധൻ 9 PM - ന് ന്യൂടിനോകളെ തേടി ഖനികളുടെ...
View Article2001: എ സ്പേസ് ഒഡീസി- ശാസ്ത്രസിനിമകളിലെ തലതൊട്ടപ്പൻ
സ്റ്റാൻലി കുബ്രിക്കിന്റെ 1968 ലെ ക്ലാസ്സിക് സിനിമ “2001: എ സ്പേസ് ഒഡീസി’’ ശാസ്ത്രസിനിമയുടെ തലവര മാറ്റിക്കുറിച്ച ചിത്രമാണ്. മനുഷ്യന്റെ ശാസ്ത്രാന്വേഷണങ്ങളുടെ ത്വര നമ്മെ കാട്ടിത്തരുന്ന അനുപമമായ...
View Articleഇലക്ഷൻ മഷി എന്താണ്?
വോട്ടിങ്ങ്/ഇലക്ഷൻ മഷി എന്താണ്? ഇത് വിഷമാണോ? ഈ രീതി ശാസ്തീയമാണോ? എങ്ങിനെയാണ് തൊലി കറുക്കുന്നത്? ഈ രീതി പ്രചാരത്തിലുള്ള രാജ്യങ്ങൾ ഏതൊക്കെ? The post ഇലക്ഷൻ മഷി എന്താണ്? first appeared on LUCA.
View Articleകാലുകളുള്ള പാമ്പുകള്‍, വാര്‍ത്തയുടെ യാഥാര്‍ത്ഥ്യവും ചില പരിണാമ ചിന്തകളും!
“അരണയുടെ തല, പാമ്പിന്‍റെ ഉടല്‍, രണ്ടു കൈകളും” മലയാളത്തിലെ ഒരു പത്രത്തില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടാണിത്. പത്തനംതിട്ട കവിയൂര്‍ ഭാഗത്ത് ഉടലില്‍ രണ്ടു കൈകള്‍ ഉള്ള...
View Articleഡിസംബർ 11, റോബർട്ട് കോക്കിന്റെ ജന്മദിനം
ജർമ്മൻ ഭിഷഗ്വരനും സൂക്ഷജീവിശാസ്ത്രജ്ഞനുമായ റോബർട്ട് കോക്ക് ആന്ത്രാക്സ്, ക്ഷയം, കോളറ, എന്നീ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്തി ക്ഷയരോഗത്തെ സംബന്ധിച്ച പഠനം കണക്കിലെടുത്ത് കോക്കിന് 1905...
View Articleമാക്സ് ബോണ്‍
ക്വാണ്ടം മെക്കാനിക്സ് , ഒപ്റ്റിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നീ ശാസ്ത്ര ശാഖകളിൽ നിർണായകമായ സംഭാവനകൾ നൽകിയ ജർമൻ ശാസ്ത്രജ്ഞൻ മാക്സ് ബോണിന്റെ ജന്മദിനമാണ് ഡിസംബർ 11. The post മാക്സ് ബോണ്‍ first...
View Article33-മത് കേരള സയൻസ് കോൺഗ്രസ് 2021 ജനുവരി 25 മുതൽ 30 വരെ
ഓൺലൈനായി നടക്കുന്ന ഇത്തവണത്തെ സയൻസ് കോൺഗ്രസിന്റെ മുഖ്യ പ്രമേയം "മഹാമാരികൾ: അപകടസാധ്യത, ആഘാതങ്ങൾ, ലഘൂകരണം" എന്നതാണ്. The post 33-മത് കേരള സയൻസ് കോൺഗ്രസ് 2021 ജനുവരി 25 മുതൽ 30 വരെ first appeared on LUCA.
View Articleകർഷകർ എന്തിനാണ് സമരം ചെയ്യുന്നത് ?
കാർഷികബില്ലുകളോടുള്ള പ്രതികരണമെന്ന നിലയിലാണ് കർഷകസമരം ഇന്ത്യയുടെ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കർഷകർ ഉയർത്തുന്ന വാദങ്ങൾ എന്തൊക്കെയാണ് ? ഇവരുടെ വാദങ്ങളിൽ എത്രത്തോളം സത്യമുണ്ട് ? കർഷകരുടെ ആശങ്കകൾ...
View Articleകോളറാകാലത്തൊരു വയോജന പ്രണയകാവ്യം
ഡോ ബി ഇക്ബാൽ എഴുതുന്ന ലേഖനപരമ്പര : മഹാമാരി – സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ - ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ കോളറ കാലത്തെ പ്രണയം The post കോളറാകാലത്തൊരു വയോജന പ്രണയകാവ്യം first appeared on LUCA.
View Articleകോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യം
ലോകം വളരെ പ്രതീക്ഷയോടെ കോവിഡ് വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വാക്‌സിന്റെ പങ്കെന്തായിരിക്കും ?, എങ്ങനെയാണ് വാക്‌സിനുകൾ നിർമ്മിക്കുക ?,ആർക്കൊക്കെയാണ് വാക്‌സിൻ...
View Article2020-ലെ ഏക പൂർണ സൂര്യഗ്രഹണമാണ് ഇപ്പോൾ അർജന്റീനയിൽ നിന്നും തത്സമയം കാണാം
ഇതു കാണാൻ ദക്ഷിണ അമേരിക്ക വരെ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് ലൂക്കയിലൂടെ അവസരമൊരുക്കുന്നു. ഡിസംബർ 14 - ന് രാത്രി 8 മണിയോടെ ലൈവ് ടെലികാസ്റ്റ് തുടങ്ങും. 8 മണിയോടെ പൂർണ സൂര്യഗ്രഹണമാകും. The post 2020-ലെ ഏക...
View Article