Quantcast
Channel:
Viewing all articles
Browse latest Browse all 3431

എന്തുകൊണ്ട് ജി.എൻ.രാമചന്ദ്രൻ ?

$
0
0

കേരളം അർഹമായ അംഗീകാരം നൽകാതെ പോയ ഭാരതം കണ്ട ശാസ്ത്രജ്ഞരിൽ പ്രമുഖനായിരുന്നു ഡോ.ജി.എൻ. രാമചന്ദ്രൻ. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്ക്നോളജിയുടെ പുതിയ കാമ്പസിന് ജി എൻ രാമചന്ദ്രന്റെ പേരുനൽകി വളരെ വൈകിയാണെങ്കിലും അദ്ദേഹത്തെ ആദരിക്കാനുള്ള സുവർണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്. ജി എൻ ആർ എന്നും റാമെന്നും സുഹൃത്തുക്കൾ വിളിച്ചിരുന്ന ഗോപാലസുന്ദരം നാരായണ അയ്യർ രാമചന്ദ്രൻ 1922 ൽ എറണാകുളത്താണ് ജനിച്ചത്. തന്റെ പിതാവായ ജി നാരായണ അയ്യർ പ്രിൻസിപ്പലായിരുന്ന മഹാരാജാസ്

The post എന്തുകൊണ്ട് ജി.എൻ.രാമചന്ദ്രൻ ? first appeared on LUCA.


Viewing all articles
Browse latest Browse all 3431

Trending Articles