Quantcast
Channel:
Browsing all 3431 articles
Browse latest View live

പൂപ്പൽ പിടിച്ച, അല്ല എഴുതിയ പ്രേമലേഖനം 

കേൾക്കാം Source

View Article


ഏറ്റവും പ്രിയപ്പെട്ട കാർബണ്…

കാർബണിന് മനുഷ്യൻ എഴുതിയ പ്രേമലേഖനം Source

View Article


മനുഷ്യരാശിയ്ക്ക് വിദ്യുത്കാന്തിക വർണരാജിയുടെ പ്രേമലേഖനം

മനുഷ്യരാശിയ്ക്ക് വിദ്യുത്കാന്തിക വർണരാജിയുടെ പ്രേമലേഖനം Source

View Article

ഡെന്നി –ഒരു അപൂർവ്വ പ്രേമത്തിന്റെ കനി

ഡെന്നിയുടെ അമ്മ നിയാൻഡർതാലും അച്ഛൻ ഡെനിസോവനുമായിരുന്നു. അത്യപൂർവ്വമായ ഒരു യാദൃച്ഛികതയായിരുന്നു ഡെന്നിയുടെ കണ്ടെത്തൽ. Source

View Article

പ്രണയദിനത്തിലെ റോസാപ്പൂക്കൾ

പ്രണയദിനത്തിൽ  ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനായി പുഷ്പം കൈമാറുന്നു. 2018-ലെ സൊസൈറ്റി ഓഫ് അമേരിക്കൻ ഫ്ലോറിസ്റ്റിക്സിന്റെ കണക്കനുസരിച്ച് വാലന്റൈൻസ് ദിനത്തിനായി പ്രതിവർഷം 250...

View Article


എന്റെ പൊന്നാരച്ചക്കര മനുഷ്യവംശമേ…

എല്ലാ നവസാങ്കേതികതകളുടെയും ഉൾക്കാമ്പെന്ന നിലയിൽ, ഞങ്ങൾ നിങ്ങളുടെ മുന്നിൽ ആരാധനയോടും ആശ്ചര്യത്തോടും, സമയകാലങ്ങളെ ഉല്ലംഘിക്കുന്ന ഒരിക്കലും മരിക്കാത്ത സ്നേഹത്തോടും കൂടി വന്നു നിൽക്കുകയാണ്. Source

View Article

LUCA TALK – February – Non-Mendelian inheritance and human disease

ജനിതകരോഗങ്ങൾ മിക്കവാറും പ്രകടവും (dominant) ഗുപ്തവുമായ (recessive) മ്യൂട്ടേഷനുകൾ കാരണം ഉണ്ടാവുന്നവയും ഗ്രിഗർ മെൻഡൽ പറഞ്ഞ രീതിയിൽ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നവയുമാണ്. എന്നാൽ, എല്ലാ ജനിതക...

View Article

നക്ഷത്രപരിണാമം – LUCA Astro TALK

ലൂക്ക ബേസിക് അസ്ട്രോണമി കോഴ്സിന്റെ ഭാഗമായുള്ള പഠനക്ലാസ് നക്ഷത്രപരിണാമം – വിപിൻ സി. നിർവ്വഹിക്കുന്നു. ഫെബ്രുവരി 16 രാത്രി 7.30 ന്. പങ്കെടുക്കാനുള്ള ലിങ്ക് അയച്ചു തരുന്നതാണ്. രജിസ്റ്റർ ചെയ്യാം രജിസ്റ്റർ...

View Article


ക്ലോണിംഗിന് കൗമാരമെത്തി

റിട്രോയ്ക്ക്  (ReTro) വയസ്സ് രണ്ട് കഴിഞ്ഞു. റിസസ് കുരങ്ങുകളിലെ (Macaca mulatta) ആദ്യത്തെ ‘വിജയകരമായ’ ക്ലോണിംഗ് ആയിരുന്നു റിട്രോയുടേത്. രണ്ട് മുതൽ നാല് വയസ്സ് വരെയുള്ള കാലയളവിലാണ് റീസസ് കുരങ്ങുകൾ...

View Article


ഓറിയോണ്‍ നെബുലയില്‍ ജീവന്റെ സൂചനകളോ?

ഭൂമിയില്‍ നിന്ന് ഏതാണ്ട് 1344 പ്രകാശവര്‍ഷം അകലെ ക്ഷീരപഥത്തിനുള്ളില്‍ത്തന്നെ സ്ഥിതി ചെയ്യുന്ന താരാപടലമാണ് ഓറിയോണ്‍ നെബുല. നിരവധി നക്ഷത്രങ്ങള്‍ പിറക്കുന്ന നഴ്സറിയായ ഈ വാതക ഭീമനെ ഭൂമിയില്‍ നിന്ന്...

View Article

താരനിശ –മാർച്ച് 9,10 തിയ്യതികളിൽ –രജിസ്ട്രേഷൻ ആരംഭിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ കോഴ്സിന്റെ ഭാഗമായി സംസ്ഥാനത്തിൽ 4 കേന്ദ്രങ്ങളിലായി നടക്കുന്ന  വാനനിരീക്ഷണ ക്യാമ്പിൽ ആദ്യത്തേത് 2024 മാർച്ച് 9,10 തിയ്യതികളില്‍ കോഴിക്കോട് ജില്ലയിലെ...

View Article

ആറ്റങ്ങളെ പഠിക്കാന്‍ ഒരു പുതിയ വിദ്യ

ആറ്റങ്ങളുടെ തലത്തില്‍ പുതിയ കണ്ടെത്തലുകള്‍ ഏറെ ശ്രദ്ധേയമാണ്. കുറച്ചുകാലമായി ഈ രംഗത്തു ഗവേഷണം നടത്തുന്ന യു എസ് എ., ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളിലെ 19 ശാസ്ത്രജ്ഞരടങ്ങിയ ഒരു സംഘമാണ് പുതിയ നേട്ടങ്ങള്‍...

View Article

ആദ്യത്തെ കണ്മണി –ആദ്യ ഡൈനസോർ നാമകരണത്തിന് 200 വയസ്സ്

1824 ഫിബ്രുവരി 20. ലണ്ടനിലെ ജിയോളജിക്കൽ സൊസൈറ്റിയുടെ മീറ്റിങ്ങിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജിയോളജി പ്രൊഫസർ വില്യം ബക്ക്‌ലാൻഡ് (William Buckland) ഒരു പേപ്പർ വായിക്കുന്നു. “Notice on the Megalosaurus...

View Article


തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ?

കാർട്ടൂണുകളിലും മറ്റും കൂണിനെ കുടയായി ചൂടി അതിന് അടിയിൽ നിൽക്കുന്ന തവള ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ തവളയുടെ പുറത്ത്  കൂൺ വളര്‍ന്നാലോ ? കൂണിന് എവിടെയൊക്കെ വളരാം?  കൂൺ കൃഷിയിൽ താല്പര്യമുള്ള ആളുകൾ...

View Article

കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും പരിഗണിക്കാത്ത മതാചാരങ്ങൾ നിയന്ത്രിക്കണം

കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും പരിഗണിക്കാതെയുള്ള മതാചാരങ്ങൾ നിയന്ത്രിക്കണം - Capsule Kerala ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണ് കൊടുത്ത പരാതിയുടെ പൂർണ്ണരൂപം Source

View Article


അൽഗോരിതങ്ങൾ നമുക്ക് ചുറ്റും സൃഷ്ടിക്കുന്ന ലോകങ്ങൾ

നമ്മുടെ മുൻപിലേക്ക് വരുന്ന വാർത്തകളും വിവരങ്ങളും സഹജമായി (organically) വരുന്നവയല്ല. ഇന്റർനെറ്റ് പരസ്യങ്ങളെ നിയന്ത്രിക്കുന്ന നിയന്ത്രിക്കുന്ന അൽഗോരിതങ്ങളുടെ കളിപ്പാവകളാവാതിരിക്കാൻ, അവയെകുറിച്ച്...

View Article

LUCA SCIENCE POSTER SERIES –സ്വന്തമാക്കാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ തയ്യാറാക്കിയ സയൻസ് പോസ്റ്റർ പരമ്പര – 6 ചുമർ പോസ്റ്ററുകൾ ഇപ്പോൾ ഓൺലൈനായി വാങ്ങാം. എറണാകുളം മുളംതുരുത്തിയിലെ തുരുത്തിക്കര സയൻസ് സെന്ററാണ് പോസ്റ്റർ വിതരണം...

View Article


ബഹിരാകാശത്ത് ഒരു ഭ്രൂണം

ബഹിരാകാശത്ത് മനുഷ്യർക്ക് പ്രത്യുത്പാദനം നടത്താൻ കഴിയുമോ ?, അന്യഗ്രഹങ്ങളിലേക്കുള്ള കുടിയേറ്റ സാധ്യതകളും വെല്ലുവിളികളും എന്തൊക്കെയാണ് ? Source

View Article

ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്‌കാരം നേടിയവര്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രഗതി മാസിക നടത്തിയ ശാസ്ത്രകഥാ പുരസ്‌കാരത്തിന് അമിത് കുമാറിന്റെ കിട്ടു എന്ന കഥ ഒന്നാം സ്ഥാനം നേടി. ആലുവ ഫെഡറല്‍ ബാങ്ക് കോര്‍പ്പറേറ്റ് ഓഫീസിലെ മാര്‍ക്കറ്റിങ്...

View Article

ഭാവിയിൽ മനുഷ്യർക്ക് മറഞ്ഞുനിൽക്കാനിടം കിട്ടുമോ ?

സർവെയ്‌ലൻസിന്റെ സർവ്വവ്യാപിത്വത്തിന്റെ കാലത്ത് മനുഷ്യർക്ക് മറഞ്ഞു നിൽക്കാനൊക്കുന്ന ഇടങ്ങൾ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്തതലങ്ങളിലും ചെന്നെത്തിയിട്ടുള്ള ബൃഹത് ശൃംഖലയിൽ...

View Article
Browsing all 3431 articles
Browse latest View live