Quantcast
Channel:
Browsing all 3427 articles
Browse latest View live

ഒരു നൂറ്റാണ്ടിനു ശേഷം എൻഡ്യൂറൻസ് കപ്പൽ കണ്ടെത്തി

1915-ൽ അപകടത്തിൽപ്പെട്ടു മുങ്ങിയ എൻഡ്യൂറൻസ് കപ്പൽ അന്റാർട്ടിക്കൻ സമുദ്രത്തിൽ നിന്നും കണ്ടെടുത്തിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ വാർത്ത. Source

View Article


പ്രപഞ്ചനിര്‍മാണത്തിന്റെ കണികാക്കമ്മിറ്റി അഥവാ സ്റ്റാന്റേർഡ് മോഡൽ

പ്രപഞ്ചത്തിൽ നാം കണ്ടെത്തിയ അടിസ്ഥാന ദ്രവ്യ കണികകളും ബല കണികകളും ബന്ധിപ്പിക്കുന്ന സിദ്ധാന്തമാണ് സ്റ്റാന്റേർഡ് മോഡൽ. ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ മൗലിക കണങ്ങളാണെന്ന ആദ്യകാല ധാരണയിൽ നിന്നും...

View Article


ഗ്ലെൻ ടി സീബോർഗ് ജൻമദിനം

പ്ലൂട്ടോണിയം അടക്കം 10 മൂലകങ്ങളും നൂറിലധികം ഐസോടോപ്പുകളും കണ്ടു പിടിച്ച, മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിൽ ആക്ടിനൈഡ് സീരീസിനു കാരണക്കാരനായ, 39 വയസ്സിൽ നോബൽ സമ്മാനം നേടിയ, 10 യുഎസ് പ്രസിഡന്റുമാരുടെ...

View Article

മൗലിക കണങ്ങളെത്തേടി ഒരു നീണ്ടയാത്ര

ദ്രവ്യത്തിന്റെ ഘടനയെക്കുറിച്ച് ആദ്യം ചിന്തിച്ചതായി നാം മനസ്സിലാക്കുന്ന ഡെമോക്രിറ്റസിന്റെ യും കണാദന്റെയും സങ്കൽപങ്ങൾ മുതൽ കണങ്ങളെ തേടി മനുഷ്യൻ നടത്തിയ യാത്രയുടെ ചരിത്രവും പദാർഥ കണങ്ങളെ തേടിയുള്ള...

View Article

പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ

ഗുരുത്വ ബലം, വൈദ്യുത കാന്തിക ബലം, ന്യൂക്ലിയാർ ബലങ്ങൾ എന്നിവയുടെ കണ്ടെത്തലും അവയുടെ സ്വഭാവങ്ങളും പരിചയപ്പെടുത്തുന്നു. ഏകീകൃത സിദ്ധാന്തങ്ങൾ, സകലതിന്റെയും സിദ്ധാന്തം തുടങ്ങിയവ ചർച്ച ചെയ്തുകൊണ്ട് സൂപ്പർ...

View Article


കാലാവസ്ഥാ മാറ്റവും മനുഷ്യ പരിണാമവും

ഭൂമിയിൽ ആദിമ മനുഷ്യന്റെ ആവിർഭാവവും, തുടർന്നുള്ള പരിണാമ പ്രക്രിയയും ഇതര ഭൂപ്രദേശങ്ങളിലേക്കുള്ള കുടിയേറ്റവും എല്ലാം ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടാണ്  നടന്നിട്ടുള്ളത് എന്ന് ഒരു പുതിയ...

View Article

Prolonged Grief Disorder പുതിയ രോഗം – DSM 5 TR പുറത്തിറങ്ങി

മാനസിക രോഗങ്ങളുടെ ലക്ഷണങ്ങളും പ്രത്യേകതകളും വിശദീകരിക്കാനും മാനദണ്ഡങ്ങൾ നിശ്ചയിക്കാനും അമേരിക്കൻ സൈക്യാട്രിക്ക് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന Diagnostic and Statistical Manual of Mental Disorders (DSM)...

View Article

പലതരം കാൻസർ രോഗനിർണയത്തിന് ഒറ്റ ബ്ലഡ് ടെസ്റ്റ്

കാൻസർ ബാധിച്ച ഒരു വ്യക്തിയുടെ രക്തപ്രവാഹത്തിൽ കണ്ടുവരുന്ന സെൽ-ഫ്രീ ഡിഎൻഎ (cfDNA) യുടെ ക്രമം വിശകലനം ചെയ്താണ് MCED (multi-cancer early detection) എന്നറിയപ്പെടുന്ന ഈ പരിശോധനയിലൂടെ വിവിധതരം കാൻസർ നേരത്തെ...

View Article


പുലർച്ചെ ആകാശം നോക്കൂ…നാലു ഗ്രഹങ്ങളെ ഒരു നിരയിൽ കാണാം

നമുക്ക് വെറും കണ്ണുകൊണ്ട് തിരിച്ചറിയാവുന്ന അഞ്ച് ഗ്രഹങ്ങള്‍ ശുക്രന്‍, വ്യാഴം, ചൊവ്വ, ശനി, ബുധന്‍ ഇവയാണല്ലോ. ഇതില്‍ നാലിനെയും ഒന്നിച്ച് നിര നിരയായി കാണാനുള്ള അവസരമാണിത്. സൂര്യന്‍ ഉദിക്കുന്നതിനു മുമ്പ്...

View Article


BA.2.12.1 എന്ന  പുതിയ ഒമിക്രോൺ ഉപവിഭാഗത്തെക്കുറിച്ച് നമുക്കെന്തറിയാം?

കൂടുതൽ മ്യൂട്ടേഷനുകളുള്ള ഒമിക്രൊൺ ഉപവിഭാഗങ്ങൾ ലോകമെമ്പാടും  ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ,  ഒരു ഉപവിഭാഗം വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ കൂടുതലായി വേഗത്തിൽ വ്യാപിക്കുന്നതായി കാണുന്നു....

View Article

സ്റ്റാന്റേര്‍ഡ്‌ മോഡൽ –വിജയവും പരിമിതികളും

ദൃശ്യപ്രപഞ്ചത്തെ ഒരു കൂട്ടം മൗലികകണങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമിക്കുന്ന ഒരു സൈദ്ധാന്തിക മാതൃ കയാണ് സ്റ്റാന്റേർഡ് മോഡൽ എങ്കിലും ആ മാതൃകയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ശ്യാമദ്രവ്യം, ന്യൂട്രിനോ...

View Article

മനുഷ്യപരിണാമത്തിന്റെ നാൾവഴികൾ

ജനിതക-ഫോസിൽ തെളിവുകൾ ഒരു കാര്യം വ്യക്തമാക്കുന്നു. 15,000 മുതൽ 40,000 വർഷങ്ങൾക്ക് മുൻപുള്ള കാലയളവിൽ ഹോമോ സാപിയൻസ് അതിജീവനം സാധ്യമായ ഒരേയൊരു മനുഷ്യവംശമായി മാറി. പക്ഷേ നമ്മൾ മാത്രമായിരുന്നില്ല ഈ ഭൂമിയിലെ...

View Article

മാക്സ് പ്ലാങ്ക് ജന്മദിനം

ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്കിന്റെ (Max Karl Ernst Ludwig Planck, 23 April 1858 – 4 October 1947) ജന്മദിനമാണ് ഏപ്രിൽ 23. മാക്സ് കാൾ ഏണസ്റ്റ് ലുഡ്വിഗ് പ്ലാങ്ക് 1858 ഏപ്രിൽ 23-ന്...

View Article


ഇന്ത്യൻ ജീവശാസ്ത്രജ്ഞൻ പ്രൊഫ.എം.വിജയൻ അന്തരിച്ചു

ഇന്ത്യൻ സ്ട്രക്ചറൽ ബയോളജിസ്റ്റ് എം. വിജയൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ത്യയിൽ ബയോളജിക്കൽ മാക്രോമോളികുലാർ ക്രിസ്റ്റലോഗ്രാഫി എന്ന മേഖലക്ക് നേതൃത്വം നല്കിയ ശാസ്ത്രജ്ഞനായിരുന്നു മലയാളിയായ...

View Article

പ്രൊഫ.എം.വിജയന്റെ ശാസ്ത്രസംഭാവനകൾ

ഡോ.എം.വിജയന്റെ ശാസ്ത്രരംഗത്തെ സംഭാവനകളെക്കുറിച്ച് ഡോ.രാജൻ ഗുരുക്കൾ എഴുതുന്നു. Source

View Article


പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ സുരക്ഷിതമോ?

പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ ആഗോളതലത്തിൽ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നാൽ, ഇവയിൽ പലതും ആരോഗ്യത്തിന് ഹാനികരമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗനിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നു....

View Article

ചെടികളിൽ നിന്നും ലോഹത്തിന്റെ കാഠിന്യമുളള സംയുക്തം

ഓരോ വർഷവും 100 കോടി ടണ്ണിലധികം സെല്ലുലോസ് സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും പേപ്പറും തുണിത്തരങ്ങളും നിർമിക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ MIT ഗവേഷകർ അടുത്തിടെ സെല്ലുലോസ്...

View Article


കണികാ ഭൗതികശാസ്ത്ര പരീക്ഷണങ്ങൾ

പൊതുവേ രണ്ട്‌ തരത്തിലുള്ള കണികാ ഭൗതികശാസ്‌ത്ര പരീക്ഷണങ്ങളുണ്ട്‌ - കൂട്ടിയിടി (collider) പരീക്ഷണങ്ങളും കോസ്‌മിക്‌ കിരണങ്ങളുടെ പരീക്ഷണങ്ങളും. വിവിധതരം കണികാ ത്വരിത്രങ്ങളുടെയും സംവേദനികളുടെയും...

View Article

പ്രതീക്ഷ ഉയർത്തി ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണം

ന്യൂക്ലിയർ ഫ്യൂഷൻ വഴിയുള്ള സുരക്ഷിതമായ ഊർജ ഉത്പാദനമെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. ഓക്സ്ഫോർഡിന് സമീപമുള്ള ജോയിന്റ് യൂറോപ്യൻ ടോറസിലെ (Joint European Torus - JET) റിയാക്ടറിൽ നടത്തിയ...

View Article

ജേണൽ ആർട്ടിക്കിളുകൾ സൗജന്യമായി വേണോ? വിക്കിപീഡിയ ലൈബ്രറിയിലേക്ക് വരൂ

വിക്കിമീഡിയ പ്രോജക്റ്റുകളിൽ സജീവമായി ഇടപെടുന്ന ആളുകൾക്ക് അക്കാദമിക് പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പരിപാടിയാണ് 'വിക്കിപീഡിയ ലൈബ്രറി'. Source

View Article
Browsing all 3427 articles
Browse latest View live