Quantcast
Channel:
Viewing all articles
Browse latest Browse all 3434

ഗ്ലെൻ ടി സീബോർഗ് ജൻമദിനം

$
0
0
പ്ലൂട്ടോണിയം അടക്കം 10 മൂലകങ്ങളും നൂറിലധികം ഐസോടോപ്പുകളും കണ്ടു പിടിച്ച, മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിൽ ആക്ടിനൈഡ് സീരീസിനു കാരണക്കാരനായ, 39 വയസ്സിൽ നോബൽ സമ്മാനം നേടിയ, 10 യുഎസ് പ്രസിഡന്റുമാരുടെ ഉപദേശകനായിരുന്ന ഗ്ലെൻ ടി സീബോർഗ് (Glenn Theodore Seaborg, 19 April 1912 - 25 Feb 1999) എന്ന ശാസ്ത്രജ്ഞന്റെ ജൻമദിനമാണ് ഏപ്രിൽ 19.

Source


Viewing all articles
Browse latest Browse all 3434

Trending Articles