ഈ ഭൗമ ദിനത്തിൽ എന്തിനു നമ്മുടെ ഊർജ്ജഭാവിയെപ്പറ്റി ആലോചിക്കണം? പലപ്പോഴും അല്പം ജലം അധികം ഉപയോഗിക്കുമ്പോഴും, കടയിൽ നിന്ന് ഒരു പ്ലാസ്റ്റിക് സഞ്ചി അധികം വാങ്ങുമ്പോഴും മലയാളികൾക്ക് പൊതുവേ ഒരുള്ളിൽ കുത്ത് തോന്നാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണല്ലോ. പക്ഷെ, ഒന്നല്ലേ, കുറച്ചല്ലേ, സാരമില്ല എന്ന് നമ്മൾ നമ്മളെ ആശ്വസിപ്പിക്കും. വീട്ടിൽ എയർ കണ്ടീഷൻ ചെയ്യുന്നത് ശരിയോ എന്ന് രണ്ടു തവണ ചിന്തിക്കും. എന്താണ് ശരി? ഭൂമിക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കുകയാണോ വേണ്ടത്? അങ്ങനെയെങ്കിൽ സ്വല്പം ഊർജ്ജം ലാഭിക്കാൻ […]
↧