Quantcast
Channel:
Viewing all articles
Browse latest Browse all 3431

ലൂക്ക കാലാവസ്ഥാ ക്യാമ്പിന് നവംബർ 11 ന് തുടക്കമാകും

$
0
0
രള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തില്‍ കൊച്ചി സർവകലാശാലയിലെ റഡാര്‍ സെന്ററിന്റെയും ശാസ്ത്ര സമൂഹ കേന്ദ്രത്തിന്റെയും (C-SiS) സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലൂക്ക ക്ലൈമറ്റ് ക്യാമ്പ് 2023 നവംബർ 11,12 തിയ്യതികളിലായി കുസാറ്റില്‍ വെച്ച് നടക്കും. വിദ്യാർത്ഥികൾ, ഗവേഷകർ, അധ്യാപകർ, പൊതുജനങ്ങൾ എന്നി വിഭാഗങ്ങളിലായി 85 പേർ ക്യാമ്പിൽ പങ്കെടുക്കും. ലൂക്ക സംഘടിപ്പിച്ച  കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം  കോഴ്സിൽ പഠിതാക്കളായവർക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.  2023 ജൂണ്‍ മാസം ആരംഭിച്ച കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം ഓണ്‍ലൈൻ കോഴ്സില്‍ 1700 പേര്‍ ഭാഗമായിരുന്നു. നവംബര്‍ […]

Source


Viewing all articles
Browse latest Browse all 3431

Trending Articles