Quantcast
Channel:
Viewing all articles
Browse latest Browse all 3437

നിർമ്മിതബുദ്ധി: വെല്ലുവിളികൾ, സാമൂഹിക നിയന്ത്രണം

$
0
0
ഒക്‌ടോബർ 30-ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിർമ്മിതബുദ്ധി (AI) സംബന്ധിച്ച ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വെച്ചു. ഈ മേഖലയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും നിർണായകമായ സർക്കാർ ഇടപെടലായിരുന്നു അത്. ഉത്തരവാദിത്വത്തോടെ നിർമ്മിതബുദ്ധി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുന്നു ഈ ഉത്തരവ്. അതിനായില്ലെങ്കിൽ വിനാശകരമായ പ്രത്യാഘാതങ്ങളാണ് അത് സമൂഹത്തിൽ ഉണ്ടാക്കുക: വിവേചനങ്ങൾ, തട്ടിപ്പുകൾ, കുപ്രചരണങ്ങൾ തുടങ്ങിയ സാമൂഹ്യ വിപത്തുകൾ; വ്യാപകമായ തൊഴിൽനഷ്ടം; വിപണിയിലെ ആരോഗ്യകരമായ മത്സരങ്ങൾക്കുണ്ടാകുന്ന തടസങ്ങൾ; ദേശീയ സുരക്ഷയ്ക്കുള്ള വെല്ലുവിളികൾ. ഭ്രമാത്മകമായ ഡിസ്റ്റോപ്പിയൻ ഭാവനകളിൽ […]

Source


Viewing all articles
Browse latest Browse all 3437

Trending Articles