Quantcast
Channel:
Viewing all articles
Browse latest Browse all 3431

ബെറിലിയം ഉണ്ടായതെങ്ങനെ ?

$
0
0
ദൃശ്യപ്രപഞ്ചത്തിന്റെ മൊത്തം കണക്കെടുത്താൽ ദ്രവൃത്തിന്റെ മാസിന്റെ 98 ശതമാനം ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും രൂപത്തിലാണ്. പിരിയോഡിക് ടേബിളിലെ അടുത്ത സ്ഥാനക്കാരായ ലിഥിയം, ബെറിലിയം, ബോറോൺ എന്നിവ മൂന്നും ചേർന്നാലും ഒരു ശതമാനത്തിന്റെ ദശലക്ഷത്തിലൊന്നുപോലും വരില്ല. പ്രപഞ്ചത്തിന്റെ തുടക്കത്തിൽ മഹാസ്ഫോടനത്തിലൂടെ വിവിധ മൂലകങ്ങളെല്ലാം ഉണ്ടായെന്നായിരുന്നു പ്രശസ്ത ശാസ്ത്രജ്ഞൻ ജോർജ് ഗാമോവിന്റെയും (Georgiy Antonovich Gamov) സഹപ്രവർത്തകരുടേയും ധാരണ. മഹാസ്ഫോടനത്തെത്തുടർന്നുണ്ടായ പ്രോട്ടോണുകളും ന്യൂട്രോണുകളും തമ്മിൽ ചേർന്ന് പടിപടിയായി ഹൈഡ്രജൻ, ഹീലിയം തുടങ്ങി ഓരോ തരം മൂലകവും  ഉണ്ടാകുന്നുവെന്നായിരുന്നു അവർ കരുതിയത്. എന്നാൽ …

Source


Viewing all articles
Browse latest Browse all 3431

Trending Articles