Quantcast
Channel:
Viewing all articles
Browse latest Browse all 3427

ബെറിലിയവും ജെയിംസ് വെബ് ടെലിസ്കോപ്പും

$
0
0
ബഹിരാകാശത്തിൽ ഹബ്ൾ ടെലിസ്കോപ്പിന്റെ പിൻഗാമിയാകാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ (James  Webb Telescope) ഏറ്റവും പ്രധാനഭാഗം അതിന്റെ പ്രഥമ ദർപ്പണമാണ് (primary mirror). 6.5 മീറ്റർ വ്യാസമുള്ള ഇതിനെ 18 ഭാഗങ്ങളാക്കിയാണ്  നിർമിച്ചിരിക്കുന്നത്. ആ കണ്ണാടികൾ നിർമിച്ചിരിക്കുന്നത് ബെറിലിയം കൊണ്ടാണ്. അതിനു പല കാരണങ്ങളുണ്ട്. ഒന്നാമതായി ഈ ടെലസ്കോപ്പ് പ്രവർത്തിക്കുന്നത് ബഹിരാകാശത്തെ 50 കെൽവിനും താഴെയുള്ള താപനിലയിലായിരിക്കും. ആ താപനിലയിൽ പോലും ബെറിലിയത്തിനു കാര്യമായ വൈരൂപ്യമുണ്ടാകില്ല.  താപനിലയിലെ വലിയ വ്യതിയാനങ്ങൾ ഇതിനു താങ്ങാൻ കഴിയും. രണ്ടാമതായി …

Source


Viewing all articles
Browse latest Browse all 3427

Trending Articles