Quantcast
Channel:
Viewing all articles
Browse latest Browse all 3431

ആൾട്രൂയിസം അഥവാ അന്യജീവിനുതകി സ്വജീവിതം…

$
0
0
പരിണാമ ജീവശാസ്ത്രത്തിൽ ആൾട്രൂയിസം എന്ന പദം സൂചിപ്പിക്കുന്നത് ഒരു ജീവി സ്വയം നഷ്ടം സഹിച്ചു കൊണ്ട് മറ്റു ജീവികൾക്ക് ഗുണകരമായ പ്രവർത്തനത്തിൽ ഏർപ്പെടുന്നതാണ്. “അപരൻ’ എന്നർഥം വരുന്ന “ആൾട്രൂയി’ എന്ന ഇറ്റാലിയൻ പദത്തിൽ നിന്നാണ് ആൾട്രൂയിസം എന്ന വാക്കിന്റെ നിഷ്പത്തി. മനുഷ്യവ്യവഹാരത്തെക്കുറിച്ചു പരാമർശിക്കുമ്പോൾ “പരക്ഷേമകാംഷ’ എന്ന അർഥത്തിലാണ് ഈ പദം ഉപയോഗിക്കുന്നത്. അപരന്റെ ക്ഷേമത്തെ ബോധപൂർവം ലക്ഷ്യമാക്കുന്ന, അഥവാ അപരന്റെ ക്ഷേമം പ്രധാന പ്രേരണയാകുന്ന പ്രവൃത്തികൾ മാത്രമാണ് മനഃശാസ്ത്രത്തിൽ ആൾട്രൂയിസത്തിന്റെ ദൃഷ്ടാന്തമായി കണക്കാക്കപ്പെടുന്നത്. എന്നാൽ പരിണാമ ജീവശാസ്ത്രത്തിൽ […]

Source


Viewing all articles
Browse latest Browse all 3431

Trending Articles