ക്ഷയരോഗചികിത്സക്കുള്ള ഇന്ന് ലഭ്യമായ മരുന്നുകളോട് ക്ഷയരോഗാണുക്കൾ ആൻ്റിബയോട്ടിക്ക് പ്രതിരോധം വളർത്തിയെടുത്തിട്ടുള്ളത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മൾട്ടി ഡ്രഗ് റെസിസ്റ്റൻ്റ് (MDR), എക്സ്റ്റൻസീവിലി ഡ്രഗ് റെസിസ്റ്റൻ്റ് (XDR) തുടങ്ങിയ പേരിൽ അറിയപ്പെടുന്ന ഇന്ന് ലഭ്യമായ മരുന്നുകളോടെ ഭാഗികമായും പൂർണ്ണമായും പ്രതിരോധം വികസിപ്പിചെടുത്തിട്ടുള്ള ക്ഷയരോഗാണുക്കളാണ് ആവിർഭവിച്ചിട്ടുള്ളത്. ജോൺസൺ ആന്റ് ജോൺസൺ കമ്പനി മാർക്കറ്റ് ചെയ്തുവരുന്ന ബിഡാക്വലിൻ പോലൂള്ള മരുന്നുകളാണ് മറ്റ് ആൻ്റിബയോട്ടികളോട് പ്രതിരോധം കൈവരിച്ചിട്ടുള്ള ക്ഷയരോഗചികിത്സക്കായി ഉപയോഗിച്ച് വരുന്നത്. എന്നാൽ ഈ മരുന്നിന്റെ വില വളരെ കൂടുതലാണ്. ആറുമാസത്തെ ചികിത്സക്ക് 22,000 […]
↧