കൊച്ചിയിൽ പെയ്ത ആദ്യ വേനൽ മഴയിൽ ആസിഡ് സാന്നിദ്ധ്യമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്ര ഗവേഷകനും ശാസ്ത്ര നിരീക്ഷകനും ശാസ്ത്ര ലേഖകനുമായ രാജഗോപാൽ കമ്മത്ത് നടത്തിയ ലിറ്റ്മസ് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നുമുണ്ട്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ലിറ്റ്മസ് പരീശോധനാ ചിത്രങ്ങളും കൊടുത്തിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസം മുമ്പ് കേരളത്തിലെ നാല് ജില്ലകളിൽ ആസിഡ് മഴയ്ക്ക് സാദ്ധ്യതയെന്നാണ് മനോരമ റിപ്പോർട്ട് ചെയ്തത്. മനോരമയുടെ യൂ റ്റ്യൂബ് ചാനലിൽ ഈ വിഷയത്തിൽ രാജഗോപാൽ കമത്തുമായുള്ള ദീർഘ സംഭാഷണവുമുണ്ട്. ബ്രഹ്മപുരത്തെ […]
↧