Quantcast
Channel:
Viewing all articles
Browse latest Browse all 3434

യൂഡോക്സസ്

$
0
0
ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന പംക്തി. പുരാതന യവന ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ആയിരുന്നു യൂഡോക്സസ് (Eudoxus). പിൽക്കാലത്ത് ജീവിച്ചിരുന്ന സിസെറോ (Cicero) യെപ്പോലുള്ള ചിന്തകന്മാർ ഗ്രീക്ക് ജ്യോതിശ്ശാസ്ത്രകാരന്മാരിൽ അഗ്രഗണ്യനായി യുഡോക്സസിനെ വിശേഷിപ്പിക്കുകയുണ്ടായി. ബി.സി. 408 -ൽ നിഡസ് (Cnidus) എന്ന സ്ഥലത്ത് യൂഡോക്സസ് ജനിച്ചു. 355 ബി.സി. യിൽ അന്തരിക്കുകയും ചെയ്തു. അക്കാഡമിയിൽ പഠിച്ചിരുന്ന കാലത്ത് അദ്ദേഹം സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. കുറഞ്ഞ ചെലവിൽ താമസിക്കാവുന്ന പിറായുസ് (Piraeus) എന്ന സ്ഥലത്ത് താമസിച്ചു പഠിച്ചു. അക്കാഡമിയിലെ പഠനത്തിനുശേഷം ജ്യോതിശ്ശാസ്ത്ര …

Source


Viewing all articles
Browse latest Browse all 3434

Trending Articles