കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാർഷികം വെബിനാറുകൾക്ക് ജൂലൈ 5 ന് തുടക്കമാകും തുടക്കമാവും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെബിനാറുകൾക്ക് ഇന്ന് തുടക്കമാവും. ജൂലായ് 5 ന് തിങ്കൾ വൈകീട്ട് 4 മണിക്ക് ജ്ഞാനസമൂഹസൃഷ്ടിയും മാതൃഭാഷയിലുള്ള വിദ്യാഭ്യാസവും എന്ന വിഷയത്തിൽ വെബിനാർ നടക്കും. കെ.സേതുരാമൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. ഡോ.കെ.പി.അരവിന്ദൻ, ഡോ.കെ.എൻ.ഗണേഷ് എന്നിവർ വിഷയമവതരിപ്പിക്കും. ജൂലൈ 6 ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് സാക്ഷര കേരളത്തിന്റെ
↧