Quantcast
Channel:
Viewing all articles
Browse latest Browse all 3437

സ്റ്റോക്ഹോമിന് മുൻപ് മഹാരാജാസിൽ –പരിസ്ഥിതി സംവാദത്തിന്റെ അമ്പതാണ്ട്

$
0
0
1971 ൽ തന്നെ മഹാരാജാസ് കോളേജ് കെമിസ്ട്രി ഗ്യാലറിയിൽ പരിസ്ഥിതിയെയും വികസനത്തെയും കുറിച്ചുള്ള ഒരു സെമിനാർ നടന്നു എന്നത് ഇന്ത്യാ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ ഒന്നാണ്. 1971 ജൂലൈ 8 ലെ പരിസ്ഥിതി സംവാദപരിപാടിയുടെ  50-ആം വാർഷികം 2021 ജൂലൈ 8 - ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും മഹാരാജാസ് കോളേജും ചേർന്ന് ആഘോഷിക്കുകയാണ്. കുട്ടികൾക്കായുള്ള പരിസ്ഥിതി ക്വിസ്, ഈ രംഗത്തെ ഗവേഷകർ പങ്കെടുക്കുന്ന സെമിനാർ, പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ സംവാദം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നടക്കുന്നു. കേരളത്തിൽ നിന്നും പുറത്തു നിന്നുമുള്ള വിദഗ്ധർ പങ്കെടുക്കുന്നു.

Source


Viewing all articles
Browse latest Browse all 3437

Trending Articles