മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ? ഈ ചോദ്യം നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ 100 ൽ ഒരു 6 മുതൽ 20 പേർ വരെ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നാവും പറയുക. (അതിനൊക്കെ ആർഷ ഭാരതീയർ, ഇല്ലാത്ത ഗ്രഹാന്തര യാത്രകൾ വരെ നടത്തീന്ന് തള്ളാറുണ്ടല്ലോ). അമേരിക്കക്കാർ മാത്രമല്ല നമ്മൾ മലയാളികളടക്കം ലോകത്തില്‍ പലരും ചാന്ദ്രയാത്രയെ സംശയത്തോടെ കാണുന്നവരാണ്. ചാന്ദ്രദിനത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യന്റെ ചാന്ദ്രയാത്രകളുടെ വിവരങ്ങള്‍ വായിക്കൂ … 1969 ജൂലൈ 21നാണ് മനുഷ്യൻ ആദ്യമായി …
↧