ലിംഗസമത്വം നമ്മൾ കാണുന്ന ചുരുക്കം ചില മേഖലകളിൽ മാത്രം ചർച്ച ചെയ്യേണ്ട കാര്യമല്ല എന്ന് വീണ്ടും വീണ്ടും എടുത്തു പറയാൻ വേണ്ടിയാണ്. തീർച്ചയായും മീൻ പൊരിച്ചതിലും, ക്രാഷ് ടെസ്റ്റ് ഡമ്മികളിലും, കഫ് സിറപ്പുകളിലും, ചലനസ്വാതന്ത്ര്യത്തിലും, പ്രളയമുഖത്തും, ആരാധനാലയങ്ങളിലും, തൊഴിൽ മേഖലയിലും ഒക്കെ നമ്മൾ ഈ ചർച്ചകൾ തുടരണം.
The post ക്രാഷ് ടെസ്റ്റ് ഡമ്മികളുടെ ലിംഗസമത്വം first appeared on LUCA.