ലോകത്താദ്യമായി കാൽകുലസ് എന്ന ഗണിതശാസ്ത്ര ശാഖ പ്രതിപാദിക്കുന്ന പുസ്തകമാണ് അതെന്നും അറിയുമ്പോൾ അത്ഭുതപ്പെടുന്നില്ലേ?..അതാണ് ജ്യേഷ്ഠദേവൻ എഴുതിയ "യുക്തിഭാഷ". ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ഇന്ത്യക്കാരുടെ സംഭാവനകൾ ലോകോത്തരമാണെങ്കിലും പലതും വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല.
The post മലയാളത്തിലെ ആദ്യ ഗണിതശാസ്ത്ര കൃതി first appeared on LUCA.