Quantcast
Channel:
Browsing all 3427 articles
Browse latest View live

ഹാപ്പി ബര്‍ത്ത് ഡേ –തക്കുടു 13

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പതിമൂന്നാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ Source

View Article


പാർക്കിൻസൺ ഗവേഷണത്തിന് മിനി ബ്രെയിനുകൾ

ഈ കണ്ടുപിടിത്തം പാർക്കിൻസൺസ് രോഗത്തിനും ഡിമെൻഷ്യയ്ക്കുമുള്ള മരുന്ന് വികസിപ്പിച്ചെടുക്കുന്നതിന് സഹായകമായേക്കും. Source

View Article


പുപ്പു

പുപ്പു ഒരു പുസ്തകപ്പുഴുവാണ്. വായിക്കാതെ തന്നെ പുസ്തകത്തിലുള്ളതെല്ലാം അറിയുന്ന കക്ഷി Source

View Article

മാറുന്ന കാലാവസ്ഥയും ജീവജാലങ്ങളിലെ രൂപമാറ്റവും

കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്ന തരത്തിൽ വിവിധ ജീവജാലങ്ങളുടെ രൂപഘടനയിൽ വ്യത്യാസം വരുന്നതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. Source

View Article

SCIENCE TODAY –എതിരൻ കതിരവൻ

ശാസ്ത്രജ്ഞനും എഴുത്തുകാരനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളില്‍ അധ്യാപകനുമായ എതിരന്‍ കതിരവന്‍ അവതരിപ്പിക്കുന്ന പംക്തി SCIENCE TODAY - International...

View Article


2021ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം

2021ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം: ഡേവിഡ് കാർഡ്, ജോഷ്വാ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെൻസ് എന്നിവർക്ക് Source

View Article

2021 ഒക്ടോബറിലെ ആകാശം

തലയ്ക്കുമുകളിൽ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, പടിഞ്ഞാരൻ ചക്രവാളത്തിൽ പ്രഭചൊരിഞ്ഞു നില്ക്കുന്ന ശുക്രൻ, അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥ -...

View Article

വയർലെസ് ചാർജിംഗ് റൂം

വയർലെസ് ചാർജ് ട്രാൻസ്ഫർ വഴി സ്മാർട്ട് ഫോണുകളും ചെറിയ വീട്ടുപകരണങ്ങളും ചാർജ് ചെയ്യാനൊരു മുറി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ. Source

View Article


നല്ല ഫോട്ടോയെടുക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നമ്മൾ കാണുമ്പോൾ ഭംഗിയുണ്ടെന്ന് തോന്നുന്ന കാര്യങ്ങൾ ഫോട്ടോയിൽ പതിയുമ്പോൾ തൃപ്തി വരാത്തത് എന്തുകൊണ്ടാകും? ഫോട്ടോഗ്രഫിയും കാഴ്ചയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാൽ അതും മനസിലാവും. ഫോട്ടോയെടുക്കുമ്പോൾ,...

View Article


ഉണ്ണിയേട്ടനെ നമ്മള്‍ കണ്ടെത്തും |തക്കുടു 14

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി - പതിനാലാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ Source

View Article

എന്താണ് റൂൾ കർവ്?

കേരളത്തിന്റെ കാലാവസ്ഥയും മു൯വ൪ഷങ്ങളിലെ നീരൊഴുക്കിന്റെ കണക്കും ഉപയോഗിച്ച് സമയബന്ധിതമായ ഒരു പരിധി നിശ്ചിക്കാറുണ്ട്. ഇതിനെയാണ് റൂൾ ക൪വ് എന്ന് പറയുന്നത്. Source

View Article

ഇടുക്കി ഡാമിന്റെ ചില രഹസ്യങ്ങൾ

അധികമാ൪ക്കുമറിയാത്ത  രഹസ്യമാണ് ഡാമുകളിലെ പല നിലകളിലേക്ക് സഞ്ചരിക്കാവുന്ന ലിഫ്റ്റുകളും നടന്ന് പോകാവുന്ന ഗാലറികളും മറ്റ് വഴികളും. Source

View Article

മേഘവിസ്‌ഫോടനവും ലഘു മേഘവിസ്ഫോടനവും

എം.ജി. മനോജ് കേരളത്തിൽ ലഭിച്ച അതിതീവ്ര മഴ (extremely heavy rainfall), മേഘവിസ്ഫോടനം (cloudburst) മൂലമാണോ അതോ ന്യൂനമര്‍ദ്ദം മൂലമാണോ എന്ന ചർച്ച നടക്കുകയാണല്ലോ. ഇത് ഒരു അക്കാഡമിക് താൽപര്യം കൂടി ഉണർത്തുന്ന...

View Article


ജനകീയാസൂത്രണത്തിന് മഴയിലെന്തു കാര്യം?

കൂമ്പാര മേഘങ്ങളും തീവ്രമഴയും എന്താണ്? നിങ്ങളുടെ പ്രദേശം അപകടമേഖലയിലാണോ? ജനകീയാസൂത്രണത്തിന് മഴയിലെന്തു കാര്യം? കാലാവസ്ഥാ വിദഗ്ധൻ ഡോ. എസ്. അഭിലാഷ് ( കുസാറ്റ് ) വിശദീകരിക്കുന്നു... Source

View Article

പന്നിയിൽനിന്ന് അവയവങ്ങൾ മനുഷ്യരിലേക്ക്, വിജയത്തിനരികെ

പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ വിജയകരമായി (താൽക്കാലികമായിയിട്ടാണെങ്കിലും) ഘടിപ്പിക്കുകയും ശേഷം അത് പ്രവർത്തിക്കുകയും ചെയ്യുന്നത് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. Source

View Article


വെള്ള്യാം കല്ലിനോടു വിട –തക്കുടു 15

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പതിനഞ്ചാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ Source

View Article

കാലാവസ്ഥാമാറ്റം: മുന്നോട്ടുള്ള വഴിയെന്ത്?

നമ്മുടെ ജീവനും സ്വത്തിനുമുള്ള സുരക്ഷിതത്വം, ജീവിതോപാധികൾ, ശുദ്ധജല ലഭ്യത, ഭക്ഷ്യോൽപാദനം, ആരോഗ്യം തുടങ്ങി ഒരു രാജ്യത്തെ ആഭ്യന്തര സാമാധാനം വരെ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. Source

View Article


മോൾനുപിരാവിർ: പുതിയ ആൻറിവൈറൽ ഗുളിക കോവിഡിന് ഫലപ്രദമാവുന്നു

കോവിഡ് ചികിത്സയിൽ വലിയ മുന്നേറ്റത്തിന് കളമൊരുക്കുകയാണ് മോൾനുപിരാവിർ (Molnupiravir) എന്ന പുതിയ `ആൻറിവൈറൽ' മരുന്ന്. ‘ഗെയിം ചേഞ്ചർ’ എന്നാണ് ഫാർമസ്യൂട്ടിക്കൽ മേഖലയിലുള്ളവർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്....

View Article

ചെള്ള് പനി –ജാഗ്രത വേണം

കേരളത്തിലെ വിവധ ജില്ലകളിൽ സ്ക്രബ് ടൈഫസ് (Scrub typhus, ചെള്ള് പനി) റിപ്പോർട്ട് ചെയ്ത സഹചര്യത്തിൽ പൊതുജനങ്ങൾ ഇതിനെപ്പറ്റി ബോധവാൻമാരായിരിക്കേണ്ടത് അത്യാവശ്യമാണ്. Source

View Article

മനുഷ്യൻ ചന്ദ്രനെ തൊട്ടപ്പോൾ

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്കു യാത്ര നടത്താൻ തയ്യാറെടുക്കുമ്പോൾ വളരെ ആവേശകരങ്ങളായ പദ്ധതികളാണ് നമുക്കു മുന്നിലുള്ളത്. Source

View Article
Browsing all 3427 articles
Browse latest View live