നക്ഷത്രഗണങ്ങളുടെ പട്ടിക
അന്താരാഷ്ട ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച 88 നക്ഷത്രഗണങ്ങളുടെ മലയാളം, ഇംഗ്ലീഷ് പേരുകൾ മിരാൾ Andromeda ശലഭശുണ്ഡം Antlia സ്വർഗപതംഗം Apus കുംഭം Aquarius ഗരുഡൻ Aquila പീഠം Ara മേടം Aries പ്രാജിത Auriga...
View Articleലൂക്ക പരിസ്ഥിതി ദിന ക്വിസ് രജിസ്ട്രേഷൻ
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കുന്നു. ജൂൺ 5 രാവിലെ 9 മുതൽ 10 മണി വരെ നടക്കുന്ന ക്വിസ് ഗൂഗിൾ...
View Articleആവാസവ്യവസ്ഥകളെ പുനസ്ഥാപിക്കാം, വംശനാശത്തെ പ്രതിരോധിക്കാം
നിങ്ങളുടെ ഈ വര്‍ഷത്തെ പരിസ്ഥിതിദിന പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ #GenerationRestoration അല്ലെങ്കില്‍ #WorldEnvironmentDay എന്നീ ഹാഷ്ടാഗ് ക്യാംപെയിനുകളിലൂടെ ലോകത്തെ അറിയിക്കാം. അത് വിവിധ...
View Articleപ്രകൃതിയുമായി അനുരഞ്ജനത്തിലേർപ്പെടുക
ഈ വർഷത്തെ പരിസ്ഥിതി ദിനത്തെ ആവാസ വ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്നായുള്ള ഒരു പതിറ്റാണ്ടിന്റെ ആരംഭം കുറിക്കുന്ന ദിനമായാണ് ഐക്യരാഷ്ട്ര സഭ വിഭാവനം ചെയ്യുന്നത്. പരസ്പരവും, ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന...
View Articleപരിസ്ഥിതിദിന ടൂൾകിറ്റ് ഡൗൺലോഡ് ചെയ്യാം
ലൂക്ക തയ്യാറാക്കിയ പരിസ്ഥിതിദിന ടൂൾകിറ്റ് ഡൗൺലോഡ് ചെയ്യാം Source
View Articleആരോഗ്യവെല്ലുവിളികളെ അതിജീവിക്കാനും ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കപ്പെടണം
ആവാസവ്യവസ്ഥകളുടെ സുസ്ഥിരതയും സുരക്ഷിതത്വവും മനുഷ്യന്റെ ആരോഗ്യരക്ഷയുടെയും അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും അത്യാടിസ്ഥാനമാണ്. ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം എന്ന പരിസ്ഥിതിദിന പ്രമേയം കോവിഡ്...
View Articleപരിസ്ഥിതി ദിനത്തിന് ചില ജല ചിന്തകൾ
പെയ്യുന്നതും ഒഴുകുന്നതുമായ മഴവെള്ളത്തെ പിടിച്ച് നിർത്തി മണ്ണിലിറക്കാനുള്ള സാധ്യത ഓരോ തുണ്ട് ഭൂമിയിലും കണ്ടെത്തണം. വ്യക്തിപരമായും സാമൂഹിക കൂട്ടായ്മയിലൂടെയും ചെയ്യാവുന്ന ഏതാനും കാര്യങ്ങൾ Source
View Articleവിത്തു സംരക്ഷകർ
കഴിക്കാൻ ഭക്ഷണമോ ഉടുക്കാൻ വസ്ത്രങ്ങളോ വിത്തുകളില്ലാതെ ഉണ്ടാവുകയില്ല. ഒരു ഗ്രാമത്തിലെ ജനത ഒരുമിച്ചു നിന്ന് ഒരു വിത്തു ബാങ്ക് തുടങ്ങിയ യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയത്. പുസ്തകത്തിന്റെ പി.ഡി.എഫ്....
View Articleജൂൺ 7ന് ജൂനോ ഗാനിമേഡിന് അരികെ
ജൂനോ പേടകം ജൂണ്‍ 7ന് വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമേഡിന് അരികില്‍ക്കൂടി കടന്നുപോകും. Source
View Articleആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം –ഡോ. സി. ജോര്‍ജ് തോമസ് RADIO LUCA
ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന് തുടക്കം കുറിക്കുകയാണ്..എന്താണ് ആവാസവ്യവസ്ഥ പുനസ്ഥാപനം? ആവാസ വ്യവസ്ഥ സംരക്ഷണപ്രവർത്തനങ്ങളിൽ...
View Articleഅശാന്തമാകുന്ന കേരളത്തിന്റെ തീരദേശം –ജോസഫ് വിജയൻ RADIO LUCA
വർദ്ധിച്ചു വരുന്ന തീരശോഷണം, അടിക്കടിയുണ്ടാവുന്ന കടൽ ക്ഷോഭം ഇവ തീരങ്ങളും തീരനിവാസികളും നേരിടുന്ന വലിയ വെല്ലുവിളികളാണ്. ഈ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പ്രശ്നപരിഹാരത്തിനായി ക്രിയാത്മകമായ നിലപാടുകൾ...
View Articleജപ്പാനിലെ ഹൈഡ്രജൻ ഒളിമ്പിക്‌സ്
ഫോസിൽ ഇന്ധനങ്ങളിന്മേലുള്ള ആശ്രയത്വവും കാർബൺ ഉത്സർജനവും പരമാവധി ഒഴിവാക്കി, ഹൈഡ്രജൻ എന്ന അക്ഷയ ഊർജ സ്രോതസ്സിന്റെ പ്രസക്തിയും സാധ്യതകളും ഈ ഒളിമ്പിക്സിൽ ലോകത്തിനു മുന്നിൽ തുറന്നു കാണിച്ച് ഒരു “ഹൈഡ്രജൻ...
View Articleലോക സമുദ്ര ദിനം –ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസും ക്വിസ്സും
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജൂൺ 8 ലോകസമുദ്രദിനത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസും ക്വിസ്സും സംഘടിപ്പിക്കുന്നു. കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
View Articleസംസ്ഥാനത്ത് വീണ്ടും കുളമ്പ് രോഗഭീഷണി- കാര്യവും കാരണവും കരുതലും പ്രതിരോധവും
തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ചില ജില്ലകളിൽ ഈയിടെ പശുക്കളിൽ കുളമ്പ് രോഗം സ്ഥിരീകരിച്ചത് കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇപ്പോൾ...
View Articleഭൗമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം മങ്ങിയാൽ …?
ഭൂമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെത്തുന്ന സൌരോർജ്ജത്തിന്റെ വ്യതിയാനം പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക മേഖലകളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. എന്താണ് ഈ...
View Articleസമുദ്രം: ജീവിതവും ഉപജീവനവും
സമുദ്രത്തിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് മനുഷ്യരിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ലോക മഹാസമുദ്ര ദിനത്തിന്റെ ലക്ഷ്യം. അതിനാൽ, സുസ്ഥിര വികസനത്തിനായി കടലും സമുദ്ര വിഭവങ്ങളും സംരക്ഷിക്കാനുള്ള...
View Articleസൈരന്ധ്രി നത്തും കൂട്ടുകാരും
സൈരന്ധ്രി നത്ത്, ചെവിയൻ നത്ത്, പുള്ളി നത്ത്, ചെമ്പൻ നത്ത് - കേരളത്തിൽ സാധാരണയായി കാണാൻ കഴിയുന്ന നാല് കുഞ്ഞൻ മൂങ്ങകളെ അല്ലെങ്കിൽ നത്തുകളെ നമുക്ക് ഈയധ്യായത്തിൽ പരിചയപ്പെടാം. Source
View Articleകോവിഡിന്റെ രണ്ടാം തരംഗം പടിയിറങ്ങുമ്പോൾ
കോവിഡ് -19 രണ്ടാം തരംഗത്തിന്റെ ഉത്തുംഗത്തിൽനിന്നും നാം പതിയെ താഴേക്ക് വരികയാണ്. CFLTC കളിലും ആശുപത്രികളിലും കിടക്കകൾ ഒഴിയാൻ തുടങ്ങി. ICU, വെന്റിലേറ്റർ സേവനങ്ങൾ ആവശ്യങ്ങളുടെ തിരക്ക് കുറയാൻ ഇനിയും...
View Articleവലയസൂര്യഗ്രഹണം 2021 ജൂൺ 10 –തത്സമയം കാണാം
ഉദയ സൂര്യൻ വലയ സൂര്യനായി പ്രത്യക്ഷപ്പെടുന്ന അപൂർവ്വമായ ഈ കാഴ്ച, താരതമ്യേനെ ജനവാസം കുറഞ്ഞ, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വടക്കുകിഴക്കൻ അമേരിക്കയിലും കാനഡയിലും ഗ്രീൻലാന്റ്, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലും...
View Article