പെർസിവിയറൻസ് ചൊവ്വ തൊടുന്നത് തത്സമയം കാണാം
നാസയുടെ ചൊവ്വാ ദൗത്യം പെഴ്സിവിയറൻസ് ഇന്നു രാത്രി ഇന്ത്യൻസമയം 12.45 AM ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറങ്ങുകയാണ്. ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതു മുതൽ ഉപരിതലം തൊടുന്നതു വരെയുള്ള ഈ ഘട്ടം...
View Articleപെർസിവിയറൻസിന് ചൊവ്വയിൽ വിജയകരമായ ലാന്റിംഗ്
നാസയുടെ ചൊവ്വാദൗത്യം പെർസിവിയറസിന് വിജയകരമായ ലാന്റിംഗ്. ചൊവ്വയിലെ വടക്ക മേഖലയായ ജെസീറോ ക്രേറ്ററി ഇന്ത്യ സമയം പുലർച്ചെ 2.25നാണ് റോവർ ഇറങ്ങിയത്. Source
View Articleലിംഗം തുരപ്പൻ -“കാണ്ടിരു “
പുഴയിലേക്ക് നീട്ടി മൂത്രമൊഴിക്കുമ്പോൾ ആ മൂത്രമണത്താൽ ആകർഷിക്കപ്പെട്ട് മാംസദാഹിയായ ഒരു നീളൻ പരൽമീൻ മൂത്ര ആർച്ച് പാതയിലൂടെ കുതിച്ച് ചാടി കയറി തുരന്ന് ലിംഗത്തിലൂടെ അകത്തേക്ക് കയറുന്ന കാര്യം ഒന്ന് ഓർത്തു...
View Articleകാമധേനു പരീക്ഷ അന്ധവിശ്വാസ പ്രചാരണം ലക്ഷ്യമിട്ട്: യുജിസി നിർദേശം പിൻവലിക്കണം-...
ഒരു സർക്കാർ ഏജൻസി ഇത്തരത്തിലുള്ള പുസ്തകം ഇറക്കി എന്നതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് അത്തരമൊരു പുസ്തകത്തെ അടിസ്ഥാനമാക്കി പരീക്ഷയെഴുതാൻ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ...
View Articleശാന്തിസ്വരൂപ് ഭട്‌നഗർ
ഡോക്ടർ ഭട്‌നഗർ ഇല്ലായിരുന്നെങ്കിൽ നമുക്ക് ദേശീയ ലാബറട്ടറികളുടെ ഈ ശൃംഖല സാധ്യമാകുമായിരുന്നില്ല എന്ന് എനിക്ക് തീർത്തുപറയാൻ കഴിയും- ജവഹർലാൽ നെഹ്‌റു Source
View Articleമഹാമാരി നൂറ്റാണ്ടുകളിലൂടെ
ഡോ.ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ മാർക്ക് ഹോണിങ്ബോമിന്റെ പാൻഡമിക്ക് സെഞ്ച്വറി എന്ന പുസ്തകത്തെ പരിചയപ്പെടാം Source
View Articleവൈറസിനെതിരായ മരുന്നുകൾ അപൂർവ്വമായത് എന്തുകൊണ്ട് ?
വൈറസുകളുടെ 'ജീവചക്ര'ത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മവും കൃത്യവുമായ അറിവ് ഗവേഷകർ നേടുമ്പോൾ, ഫലപ്രദമായ കൂടുതൽ ആൻറിവൈറൽ മരുന്നുകൾ വികസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കോവിഡ് പോലെയോ അതിനേക്കാൾ മാരകമായതോ ആയ...
View Articleകേവലശാസ്ത്രവാദവും വൈരുദ്ധ്യാത്മക ചിന്തയും
സാമൂഹികവിശകലനത്തെ കൈവിടുന്ന കേവലശാസ്ത്രവാദം സ്വീകരിക്കുന്ന റിഡക്ഷനിസ്റ്റ് സമീപനം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നു. 2021 ഫെബ്രുവരി ലക്കം ശാസ്ത്രഗതി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം. Source
View Articleലയനപ്രക്രിയയിലെ ചൂടും തണുപ്പും
ഗ്ലൂക്കോസ് വെള്ളത്തിൽ കലക്കി കുടിച്ചപ്പോൾ തണുപ്പായിരുന്നല്ലോ. സോഡ വെള്ളത്തിൽ കലക്കിയാൽ ചൂടും. അതെന്താ മാഷേ അങ്ങനെ? Source
View Articleവേണം ശാസ്ത്രം ടെക്‌നോളജിക്കുമുമ്പേ
തൊഴിലിനുവേണ്ടി മാത്രം ശാസ്ത്രപഠനത്തെ സാങ്കേതികവിദ്യാപഠനമായി ചുരുക്കിയാൽ തന്ത്രപ്രധാനമായ വികസനമേഖലകളിൽ അറിവ് നിർമ്മാണം നിലയ്ക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യം പിന്നോട്ടടിക്കുകയും ചെയ്യും Source
View Articleവെള്ളിമൂങ്ങ
നാട്ടിലെ എലികളെ മുഴുവൻ തുരത്തുന്നതിൻ്റെ ക്വട്ടേഷൻ മുഴുവനായി പൂച്ചക്ക് ഏൽപിച്ചു കൊടുക്കുന്നത് ശരിയല്ല. നമ്മളാരും കാണാതെ, അറിയാതെ കാണാമറയത്ത് മറഞ്ഞിരുന്ന് പോരാടുന്ന ഈയധോലോക നായകനും ആ ക്രെഡിറ്റ് ഒരൽപം...
View Articleവേദവും വേദഗണിതവും – LUCA TALK
വേദഗണിതം (Vedic Mathematics) എന്നത് വേദകാല ഗണിതമോ? ഭാരത തീർത്ഥ കൃഷ്ണാജിയുടെ പുസ്തകത്തേയും അവകാശ വാദങ്ങളേയും സംബന്ധിച്ച്, നമ്മുടെ യഥാർത്ഥ ഗണിത ശാസ്ത്രപാരമ്പര്യത്തെക്കുറിച്ച്... LUCA TALK-ൽ പ്രൊഫ. പി.ടി....
View Articleശാസ്ത്രബോധമെന്ന ബോധം
സാമാന്യബോധത്തിൽ നിന്ന് ശാസ്ത്രബോധത്തിലേക്കുള്ള മാറ്റം എത്രത്തോളം ശ്രമകരമാവും? ശാസ്ത്രബോധം ഒരു ജീവിതരീതിയായി കൂടെയുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വൈശാഖൻതമ്പി 2021 ഫെബ്രുവരി മാസം ശാസ്ത്രഗതി മാസികയിൽ...
View Articleകേരളത്തിലെ സ്വതന്ത്രചിന്തയുടെ പരിണാമം
സമകാലിക ഇന്ത്യയിലെ തീവ്രവലതുപക്ഷം ട്യൂൺ ചെയ്‌തെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ പ്രകോപനമൂല്യത്തിലുള്ള സ്വതന്ത്രചിന്തകരുടെ നിക്ഷേപം ചിന്തകളെ കൂടുതൽ പിന്നിലേക്ക് നയിക്കാനേ ഉപകരിക്കൂ....
View Articleദേശീയ ശാസ്ത്രദിനം – 2021 ലൂക്ക പ്രത്യേക പതിപ്പ് ഡൗൺലോഡ് ചെയ്യാം
ലൂക്കയുട ശാസ്ത്രദിന പ്രത്യേക പതിപ്പ് ചുവടെ വായിക്കാം Source
View ArticleC-SIS – LUCA സ്കൂൾ അധ്യാപകർക്കായി ചെറു വീഡിയോ മത്സരം
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ശാസ്ത്രസമൂഹകേന്ദ്രവും (Centre for Science in Society, CUSAT) കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയുമായി (luca.co.in) സഹകരിച്ചു കൊണ്ട്...
View Articleറേച്ചൽ ക്ലർക്കിന്റെ ബ്രെത്ത്റ്റേക്കിംഗ് : ഹൃദയസ്പർശിയായ കോവിഡ് കാലാനുഭവങ്ങൾ
കോവിഡ് കാലം വൈദ്യസേവനത്തിന്റെ ആർദ്രതയും ബ്രിട്ടനിലെ എൻ എച്ച് എസ് നേരിട്ടുവരുന്ന അവഗണനയുടെയും പരിച്ഛേദമാണീ ശ്രദ്ധേയമായ കൃതി. Source
View ArticleSCIENCE TODAY –എതിരൻ കതിരവൻ
ശാസ്ത്രജ്ഞനും എഴുത്തുകാരനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളില്‍ അധ്യാപകനുമായ എതിരന്‍ കതിരവന്‍ അവതരിപ്പിക്കുന്ന പംക്തി SCIENCE TODAY - International...
View Article60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍
സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ്...
View Articleആനിഹിലേഷൻ –ഉന്മൂലനം ചെയ്യപ്പെടുന്ന ആദിരൂപങ്ങൾ
ബാലചന്ദ്രൻ ചിറമ്മൽ ബാലചന്ദ്രൻ ചിറമ്മൽ എഴുതുന്ന സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന ഈ പംക്തിയിൽ ആകാശത്തിന്റെ അനന്തതയിൽ എവിടെയെങ്കിലും ജീവന്റെ തുടിപ്പുകൾ ഉണ്ടായിരിക്കും. ജീവന്റെ ആ തുടിപ്പുകളെ പറ്റി...
View Article