സ്വതന്ത്രലഭ്യതാപ്രസ്ഥാനം എന്ന അവകാശപ്പോരാട്ടം
പൊതുമുതൽ ഉപയോഗിച്ചു കൊണ്ടുള്ള ഗവേഷണങ്ങളുടെ ഫലങ്ങൾ പൊതുജനത്തിന് സൗജന്യമായി ലഭിക്കണം എന്ന ധാർമ്മികതയാണ് ഈ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്നത്. അക്കാദമികപ്രസാധകഭീമന്മാർ ആയ എൽസെവിയർ(Elsevier), വൈലി (Wiley),...
View Articleആഴക്കടലിലെ ഇരുട്ട്
കടലിന്റെ ഉള്ളിലുള്ള പ്രകാശ വൈവിധ്യം പഠിക്കുന്ന ശാസ്ത്ര ശാഖക്ക് ഓഷ്യൻ ഓപ്റ്റിക്സ് എന്നാണ് പറയുക. ഈ മേഖലയിൽ അടുത്ത കാലത്തുണ്ടായ മുന്നേറ്റങ്ങൾ കാരണം പല വിവരങ്ങളും ഇന്ന് വളരെ എളുപ്പം ലഭിക്കും....
View Article2021 ജനുവരിയിലെ ആകാശം
2021 ജനുവരിയിലെ ആകാശത്തെ പരിചയപ്പെടുത്തുന്നു എൻ. സാനു. വനനീക്ഷണത്തിനു യോജിച്ച കാലമാണ് ജനുവരി. വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി,...
View Articleഗോറില്ലകൾക്കും കോവിഡ്
കാലിഫോർണിയയിലെ സാൻ ഡീഗോ മൃഗശാലയിലെ രണ്ട് ഗോറില്ലകളെ സാർസ് കോവ്-2 വൈറസ് ബാധിച്ച കാര്യം ജനുവരി 12 ന് അധികൃതർ അറിയിച്ചു. വലിയ ആൾക്കുരങ്ങുകളിലേക്ക് സ്വാഭാവികമായി കോവിഡ് പകരുന്ന ആദ്യത്തെ സംഭവമാണിത്. Source
View Articleകോവിഡ് വാക്സിൻ അറിയേണ്ടതെല്ലാം –ഡോ.ടി.എസ്.അനീഷ്
ഡോ.ടി.എസ്.അനീഷിന്റെ കോവിഡ് വാക്സിനെക്കുറിച്ചുള്ള മൂന്നു അവതരണങ്ങൾ Source
View Articleമാസ്ക് ഉപയോഗം കുറയുന്നു, കേരളത്തിൽ കോവിഡ് വ്യാപനം കൂടാൻ സാധ്യത
25 ശതമാനം പേരും ശരിയായ രീതിയല്ലല്ല മാസ്ക് ധരിക്കുന്നതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ CAPSULE (Campaign Against Pseudo Science Using Law and Ethics) സമിതി നടത്തിയ പഠനം Source
View Articleലൂക്ക പസിൽ പുസ്തകം ഡൗൺലോഡ് ചെയ്യാം
പസിൽ ലൂക്കയിൽ പ്രസിദ്ധീകരിച്ച 99 പസിലുകൾ ഒന്നിച്ച് പുസ്തകരൂപത്തിൽ ഡൗൺലോഡ് ചെയ്യാം.. Source
View Articleവിക്കിപീഡിയക്ക് 20 വയസ്സ്
ചരിത്രത്തിലെ ഏറ്റവും വലിയ അറിവിന്റെ ശേഖരമായി സന്നദ്ധ സേവന തല്പരരായ ഉപയോക്താക്കളുടെ സഹകരണത്തോടെ അവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ടുതന്നെ വളർന്നുവന്ന സ്വതന്ത്ര സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയ...
View Articleഇനി വാക്സിൻ എടുക്കാൻ തയ്യാറാവാം –പതിവുസംശയങ്ങളും മറുപടിയും
ഇന്ന് മുതൽ കേരളത്തിൽ കോവിഷീൽഡ് വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് നൽകപ്പെടുകയാണ്. സമീപഭാവിയിൽ പൊതുജനങ്ങൾക്കും മുൻഗണനാ ക്രമത്തിൽ സൗജന്യമായി ഈ വാക്സിൻ ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. വാക്സിനേഷന്...
View Articleവിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ –ജീവന്റെ നിയന്ത്രണം കൈവിടുമ്പോൾ
മേരി ഷെല്ലി എഴുതിയ 1818 ലെ നോവൽ “ഫ്രാങ്കെൻസ്റ്റൈൻ ഓർ ദ മോഡേൺ പ്രോമിത്യൂസ്” മനുഷ്യൻ ജീവനെ സൃഷ്ടിച്ചതിന്റെ കഥയാണ് പറയുന്നത്, അതിന്റെ ദുരന്തങ്ങളെയും. ഈ നോവലിനെ ആധാരമാക്കി നിരവധി സിനിമകൾ...
View Articleപോളിയോകാലത്തെ ബാലസാഹിത്യം
മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ ലേഖനപരമ്പരയിൽ ഇയാൻ ലോറൻസിന്റെ ദി ജയന്റ് സ്ലേയർ എന്ന ബാലസാഹിത്യപുസ്തകം പരിചയപ്പെടാം Source
View Articleആന്ത്രോപ്പോസീനും പരിസ്ഥിതി അവബോധവും |ഡോ.ജി.മധുസൂദനൻ
ആന്ത്രോപ്പോസീനിൽ അനിവാര്യമായ പരിസ്ഥിതി അവബോധം എന്ന വിഷയത്തിൽ ഡോ.ജി.മധുസൂദനന്റെ അവതരണം കാണാം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വെബിനാറിൽ നിന്നും Source
View Articleചൊറിയും ചിരങ്ങും പിന്നെ മൈറ്റും
ഇവരാണ് സ്കാബിസ് എന്ന ചൊറിയും ചിരങ്ങും ഉണ്ടാക്കി നമ്മെ വലച്ചിരുന്ന പഹയർ. ദേഹത്ത് പറ്റിപ്പിടിച്ച് കിടക്കാൻ അവസരം കിട്ടിയാൽ പിന്നെ വിടില്ല. തൊലിതുരന്ന് ഉള്ളിൽ കയറും. ജീവിതം നമ്മുടെ തൊലിക്കകത്താകും പിന്നെ....
View Articleമാനവ വികാസ സൂചകം വീണ്ടും പരിഷ്കരിക്കപ്പെടുന്നു
മാനവ വികാസ സൂചിക സമൂഹത്തിലെ അസമത്വം പരിഗണിക്കുന്നില്ല എന്ന പരിമിതിയുണ്ട്. ഇതു കണക്കിലെടുത്താണു 2010ൽ അസമത്വം ക്രമപ്പെടുത്തിയ വികാസ സൂചകം (inequality adjusted HDI, IHDI) ആവിഷ്കരിച്ചത്. Source
View Articleമുളക് കൃഷി: പരിണാമവും വ്യാപനവും
അന്താരാഷ്ട്ര പഴം – പച്ചക്കറി വർഷം ലേഖനപരമ്പരയിൽ മുളക് കൃഷി: പരിണാമവും വ്യാപനവും -ഡോ. ആശിഷ് ഐ. എടക്കളത്തൂർ എഴുതുന്നു. Source
View Articleഡാർവിനും പരിണാമവും –ഡോ. ആർ.വി.ജി മേനോൻ
പരിണാമസിദ്ധാന്തം ഡാർവിൻ ആണോ ആദ്യമായി മുന്നോട്ട് വച്ചത് ? ലാമാർക്കിന്റെ സിദ്ധാന്തവുമായി എന്ത് വ്യത്യാസമാണ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തിനുള്ളത് ? വാലസ് ഡാർവിന്റെ കണ്ടുപിടുത്തങ്ങളെ...
View Articleഅഞ്ചാമത് ദേശീയ ശാസ്ത്രസാങ്കേതിക നയം –ചർച്ച
പുതിയ ശാസ്ത്രസാങ്കേതിക നവീകരണ നയത്തിൻമേലുള്ള (Science, Technology, and Innovation Policy)ചർച്ച ജനുവരി 20 രാത്രി 7 മണിക്ക് നടക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യാം. Source
View ArticleSCIENCE TODAY –എതിരൻ കതിരവൻ
ശാസ്ത്രജ്ഞനും എഴുത്തുകാരനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളില്‍ അധ്യാപകനുമായ എതിരന്‍ കതിരവന്‍ അവതരിപ്പിക്കുന്ന പംക്തി SCIENCE TODAY - International...
View Articleകോവിഡ് 19 –ഇപ്പോൾ പ്രചാരത്തിലുള്ള ജനിതക മാറ്റങ്ങൾ
കോവിഡ് 19 രോഗത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നരിക്കുന്നു എന്ന് പറയാം. വാക്‌സിൻ ലഭ്യമായത് ശുഭവിശ്വാസത്തിനു കാരണമായിട്ടുണ്ട്. നിലവിലെ വാക്‌സിനുകളുടെ പ്രവർത്തനം മെച്ചപ്പെട്ടതാണെന്ന് പൊതുവെ...
View Articleപക്ഷിവഴിയെക്കുറിച്ചൊരു പുസ്തകം
പക്ഷിപ്രേമികൾക്കും ശാസ്ത്രകുതുകികൾക്കും ഇഷ്ടപ്പെടാവുന്ന ഒരു ഉത്തമഗ്രന്ഥം. Source
View Article