2020 ജൂലൈയിലെ ആകാശം
മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ മനോഹര നക്ഷത്രരാശികളായ ചിങ്ങം, വൃശ്ചികം; ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയെല്ലാം ജൂലൈയിലെ സന്ധ്യാകാശത്ത് നമ്മെ വശീകരിക്കാനെത്തും....
View Articleജീവന്‍ –ലൂക്ക മുതല്‍ യുറീക്ക വരെ
ജീവന്റെ ഉത്ഭവവും പരിണാമവും വിശദമാക്കുന്ന ഡോ. കെ.പി.അരവിന്ദന്റെ അവതരണം. ആധുനിക ബയോളജി: ഡാർവിൻ മുതൽ ജിനോം വരെ, കോശം: ജീവന്റെ അടിസ്ഥാനഘടകം, പരിണാമം: ലൂക്കയിൽ നിന്ന് ജൈവവൈവിധ്യത്തിലേക്ക്, മനുഷ്യപരിണാമം:...
View Articleമെൻഡലീവിയത്തിന്റെ പുതിയ ഐസോടോപ്പുമായി ബെർക്ക്ലി ഗവേഷകർ
മെൻഡലീവിയം 244. അതാണ് മെൻഡലീവിയത്തിന്റെ പുതിയ ഐസോടോപ്പ്. 1955-ൽ മെൻഡലീവിയം സൃഷ്ടിക്കപ്പെട്ട കാലിഫോർണിയയിലെ ലോറൻസ് ബെർക്ക്ലി നാഷണൽ ലബോറട്ടറിയിൽ തന്നെയാണ് പുതിയ ഐസോടോപ്പിന്റെ കണ്ടെത്തലും നടന്നിരിക്കുന്നത്.
View Articleഭൂകമ്പങ്ങളും സുനാമികളും ഉണ്ടാകുന്നതില്‍ ഭൂഗർഭജലത്തിന്റെ സ്വാധീനം
നേച്ചർ ജേർണലിൽ ഒരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നു. അന്തർദേശീയ ശാസ്ത്രജ്ഞരുടെ ഒരു സംഘം, ഭൂഗർഭജലത്തെ പറ്റിയും ഭൂമിയുടെ ആഴങ്ങളിൽ ഉള്ള ജലത്തെയും അതു മാഗ്മ ഉത്പാദിപ്പിക്കുന്നതിൽ വഹിക്കുന്ന...
View Articleസോളാര്‍ ജലവൈദ്യുത പദ്ധതിക്ക് ബദല്‍ മാ൪ഗ്ഗമാകുമോ ?
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച് ലൂക്കയില്‍ വന്ന ഡോ.ആര്‍.വി.ജി.മേനോന്‍ മുന്നോട്ടുവെച്ച അഭിപ്രായങ്ങളെ പരിശോധിക്കാനും, മറ്റൊരു കാഴ്ചപ്പാട് മുന്നോട്ടുവെക്കാനുമാണ് ഞാ൯ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
View Articleഅക്ഷയ ഊർജ സ്രോതസ്സുകളുടെ പ്രസക്തി
നാം ഈ വര്‍ഷത്തേക്കോ അടുത്ത അഞ്ചു വര്‍ഷത്തേക്കോ അല്ല, ഭാവിയിലേക്കാണ് ഉറ്റു നോക്കേണ്ടത്. കേരളത്തിന് ഒരു അക്ഷയ (sustainable ) ഊർജ്ജ വ്യവസ്ഥ വേണം എന്ന് കണക്കാക്കിയാണ് നാം ആസൂത്രണം ചെയ്യേണ്ടത്. സുഘോഷ്...
View Articleഇന്ത്യന്‍ നിര്‍മ്മിത വാക്സിന്‍ ആശങ്കകളും പ്രതീക്ഷകളും
സർക്കാരിനെ പിന്തുണക്കുന്ന മാധ്യമങ്ങൾ പോലും ഐ സി എം ആറിന്റെ വൈദ്യശാസ്ത്ര ധാർമ്മികതക്കും ഔഷധപരീക്ഷണ പെരുമാറ്റചട്ടങ്ങൾക്കും എതിരായ നിലപാടിനെ അപലപിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് സ്വാതന്ത്ര്യ ദിനത്തിന്...
View Articleക്രോമാറ്റോഗ്രഫി: നിറച്ചാർത്തിലൂടെ ഒരു സത്യാന്വേഷണം
ഡോ. രഞ്ജിത്ത് എസ്. Scientist, SCTIMST പൂജപ്പുര മാറ്റോഗ്രഫി എന്നത് ഇന്ന് ഏതൊരു ആധുനിക വിശകലന ശാലയിലും അനുപേക്ഷണീയമായ ഒരു...
View Articleമല മേഘത്തെ തടഞ്ഞുനിർത്തിയാണോ മഴപെയ്യിക്കുന്നത് ?
മുകളില്‍ കാണുന്ന ചിത്രത്തിൽ, വരുന്ന മേഘത്തെ മുഴുവൻ ഒരു മല തടഞ്ഞു നിർത്തുന്നതായും അതുവഴി മലയ്ക്കപ്പുറത്തേയ്ക്ക് മഴയില്ലാത്ത അവസ്ഥയുണ്ടാവുന്നതായും കാണുന്നില്ലേ ? എന്നാൽ മല മേഘത്തെ തടഞ്ഞുനിർത്തിയാണോ...
View Articleരക്തദാഹികളായ കുളയട്ടകൾ
ചതുപ്പുകളിലും വയലുകളിലും ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്ന ഒരു ജീവിയായിരുന്നു കുളയട്ടകൾ. പോത്തട്ട, തോട്ടട്ട തുടങ്ങിയ പല പ്രാദേശിക നാമങ്ങളും ഇവയ്ക്കുണ്ട്. സാത്വിക ജീവിതം നയിക്കുന്ന മണ്ണുണ്ണികളായ പാവം...
View Articleഉപ്പു ചീര
വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി. മതല പ്രദേശങ്ങളിലും വയലുകളിലും കാണപ്പെടുന്ന ഓഷധി (Herb). രസഭരമായ മൃദുലമായ ഇലകൾ സമ്മുഖമായി...
View Articleകോവിഡ്19 –സാമൂഹ്യ വ്യാപനം ഉണ്ടോ? –തെറ്റായ ചോദ്യം
ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന, കേരളത്തിൽ മാധ്യമ പ്രവർത്തകർ അടക്കം നിരവധി പേർ ഒരു പാട് സമയം കളയുന്ന ചോദ്യമാണ് 'ഇവിടെ കോവിഡ്-19 രോഗത്തിൻ്റെ സാമൂഹ്യ വ്യാപനം ഉണ്ടോ' എന്നത്. ഇത് പാലിൽ വെള്ളം ഉണ്ടോ എന്നതു...
View Articleജൂലൈ 6 – ലോക ജന്തുജന്യരോഗദിനം ഓർമ്മിപ്പിക്കുന്നത്
1885 ,ജൂലൈ 6 ന് ലൂയി പാസ്റ്റർ നടത്തിയ ഈ മഹത്തായ വാക്സിൻ പരീക്ഷണത്തിന്റെയും പേവിഷബാധക്ക് മേൽ നേടിയ വിജയത്തിന്റെയും ഓർമ പുതുക്കലാണ് ജൂലൈ 6 - ലെ ജന്തുജന്യരോഗ ദിനം.
View Articleജോഹാൻ ഗൗസ്
പ്രൊഫ. കെ.ആര്‍. ജനാര്‍ദ്ദനന്‍ ണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും മഹത്തായ സംഭാവനകൾ നൽകിയ ജർമൻ പണ്ഡിതനാണ്, ജോഹാൻ ഗൗസ് (Johann Gauss 1777-1855)....
View Articleജാനറ്റ് പാര്‍ക്കറും വസൂരി നിര്‍മ്മാര്‍ജ്ജനവും
മനുഷ്യനും വൈറസും തമ്മിലുള്ള യുദ്ധം ജയിക്കുക അത്ര എളുപ്പമൊന്നുമല്ല. എന്നാൽ മനുഷ്യൻ ഇതിൽ ജയിക്കുക തന്നെ ചെയ്യും, അതിനിടയിൽ വരുന്ന നഷ്ടം എത്രതന്നെയായാലും. ഇതിനിടയിൽ ശാസ്ത്രജ്ഞന്മാരും ഗവേഷകരും ഇവയ്ക്ക്...
View Articleഅൽ-അമൽ –അറേബ്യൻ പ്രതീക്ഷകൾക്ക് ചൊവ്വയോളം ചുവപ്പ്
അറേബ്യയിൽ നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം വിക്ഷേപണത്തിന് തയ്യാറായി. അൽ-അമൽ (Hope) എന്നു പേരിട്ടിരിക്കുന്ന ഈ ഓർബിറ്റർ ദൗത്യം 2020 ജൂലൈ 14ന് ജപ്പാനിൽ നിന്ന് വിക്ഷേപിക്കും.
View Articleആർസെനിക്കം ആൽബം കോവിഡിനെ തുരത്തുമോ ?
കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്തിയെന്നും ആർസനിക്കം ആൽബം 30C എന്നാണ് അതിൻറെ പേര് എന്നും അവകാശപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് വാട്സാപ്പിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. കോവിഡിനെതിരെ...
View Articleടെസ്റ്റും അതിന്റെ വ്യാഖ്യാനവും
കോവിഡ് പാൻഡെമിക് പുരോഗമിക്കുമ്പോൾ പലരും പങ്കുവെക്കുന്ന ഒരു ആശങ്ക, ആവശ്യത്തിന് ടെസ്റ്റുകൾ ചെയ്യുന്നുണ്ടോ എന്നതാണ്. എന്താണ് ടെസ്റ്റിങ്ങിന്റെ പ്രാധാന്യം?
View Articleകോവിഡ് 19 വായുവിലൂടെ (എയർബോൺ) പകരുമോ ?
ഡോ. അരുണ്‍ എന്‍.എം. സാർസ്സ് കോവ് 2 അന്തരീക്ഷത്തിലൂടെ വായു മാർഗ്ഗം പകരും എന്നതിനു (കൂടുതൽ) തെളിവുകൾ കിട്ടി എന്ന...
View Article