നിപ വൈറസ്
വൈറോളജിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പയിലെ മൂന്നാമത്തെ ലേഖനം. നിപ വൈറസ്
View Articleഅയിരുകളെ അറിയാം
നാം ജീവിക്കുന്ന ഭൂമി ഭൂമിശാസ്ത്രപഠന പരിപാടിയിലെ കല്ലിനുമുണ്ടൊരു കഥപറയാന്‍ എന്ന മൊഡ്യൂളിലെ അഞ്ചാംഭാഗം. അയിരുകളെ അറിയാം
View Article31000-ത്തിലധികം സ്പീഷീസുകള്‍ വംശനാശഭീഷണിയില്‍
2020 ലെ ഐ. യു. സി. എന്‍. റെഡ് ലിസ്റ്റ് പകാരം 31000 ത്തിലധികം സ്പീഷീസുകള്‍ വംശനാശഭീഷണിയില്‍
View Articleഇനി കാണാം ചന്ദ്രന്റെ സമ്പൂര്‍ണ്ണ ‘ഭൂ’പടം
അമേരിക്കയിലെ ജിയോളോജിക്കൽ സർവേയിലെ (United States Geological Survey USGS) ശാസ്ത്രജ്ഞർ ചന്ദ്രന്റെ സമഗ്രമായ ജിയോളജിക്കൽ മാപ് പുറത്തിറക്കിയിരിക്കുകയാണ്. ഈ മാപ്പ് ചന്ദ്രന്റെ കൃത്യമായ ബ്ലൂപ്രിന്റാണ്.
View Articleകോവിഡ്-19 : ഊഹക്കണക്കിലെ പിഴവുകൾ
2020 മെയ് 6ന് മാതൃഭൂമി പത്രത്തില്‍ വന്ന അശാസ്ത്രീയവും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയതുമായ ലേഖനത്തിനുള്ള മറുപടി. സംസ്ഥാനത്തെ മരണനിരക്കിലുള്ള കുറവിനു കാരണം യഥാർത്ഥ രോഗികളെ തിരിച്ചറിയാത്തതാണ് എന്ന...
View Articleആഫ്രിക്കൻ പന്നിപ്പനി ഇന്ത്യയിലുമെത്തി –സംസ്ഥാനത്തും കരുതൽ
പന്നികളിൽ കൂട്ടമരണത്തിന് കാരണമാവുന്ന ആഫ്രിക്കൻ പന്നിപ്പനി ( African swine fever) ഇന്ത്യയിലും ആദ്യമായി സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത് ഇക്കഴിഞ്ഞ ദിവസമാണ്.
View Articleലോക്ക്ഡൗൺ കാലഘട്ടത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ –ഒരു പഠനം
വനിതാ ശിശു വികസന വകുപ്പിന് വേണ്ടി ഡോ. ടി.കെ ആനന്ദിയുടെ (ജെന്റര്‍ അഡ്വൈസര്‍, കേരള സര്‍ക്കാര്‍)നേതൃത്വത്തില്‍ നടത്തിയ പഠനം
View Articleസ്വകാര്യത സ്വ -കാര്യമാണോ?
സ്വകാര്യത എന്ന ആശയം ശരിക്കും നമ്മുടെയൊക്കെ സ്വന്തം കാര്യമാണോ? അല്ലെങ്കിൽ വ്യക്തി തലത്തിനുപരിയായി സ്വകാര്യത എന്ന സങ്കല്പത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? സ്വകാര്യത - പൊതുമണ്ഡലം എന്നീ...
View Articleകോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ –മെയ് 12
2020 മെയ് 12 രാവിലെ വരെ ലഭ്യമായ കണക്കുകൾ ആകെ ബാധിച്ചവര്‍ 4,254,800 മരണം 287,293 രോഗവിമുക്തരായവര്‍ 1,527,144 ഭൂഖണ്ഡങ്ങളിലൂടെ...
View Articleഒച്ചിഴയുന്ന വഴികൾ
ഒച്ച് അത്ര പതുക്കെ ഒന്നുമല്ല സഞ്ചരിക്കുന്നത്. സാധാരണ നമ്മുടെ നാട്ടിൽ കാണുന്ന ഒച്ചുകൾ ഒറ്റ രാത്രികൊണ്ട് 12 മീറ്റർ ദൂരം ഇഴഞ്ഞ് നീങ്ങും. അതെന്താ മോശം ദൂരമാണോ?
View Articleപരിസ്ഥിതിക്ക് സാവധാന മരണം
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നു പറഞ്ഞതു പോലെയാണ് പരിസ്ഥിതി നിയമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ.
View Articleഅത്യുഷ്ണം പിന്നെ അതിവർഷം –കാലാവസ്ഥ മാറുന്നു.
അനിവാര്യമായ കാലാവസ്ഥാ ദുരന്തങ്ങളെയും അപ്രതീക്ഷിതമായി എത്താൻ സാധ്യതയുള്ള മഹാമാരികളെയും അതിജീവിച്ച് മുന്നോട്ടു പോകാനുള്ള തയാറെടുപ്പുകൾക്കാവണം നമ്മുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടത്.
View ArticleSARS
വൈറോളജിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പയിലെ നാലാമത്തെ ലേഖനം. സാര്‍സ് (സിവിയര്‍ അക്യൂറ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം - SARS)
View Articleപെൻസിൽ ലെഡ് മുതൽ ടാൽക്കം പൗഡർ വരെ
നാം ജീവിക്കുന്ന ഭൂമി ഭൂമിശാസ്ത്രപഠന പരിപാടിയിലെ കല്ലിനുമുണ്ടൊരു കഥപറയാന്‍ എന്ന മൊഡ്യൂളിലെ ആറാം ഭാഗം. നിത്യ ജീവിതത്തിൽ ഉപയോഗിക്കപ്പെടുന്ന ചില...
View Articleഡെങ്കിപ്പനി പ്രതിരോധിക്കാം, ഡ്രൈ ഡേ ആചരിക്കാം
കൊതുക് പരത്തുന്ന രോഗങ്ങളിൽ ഡെങ്കിപനിയാണ് ഇപ്പോൾ കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്. കഴിഞ്ഞവർഷം 4651 പേരെ ഡങ്കി ബാധിച്ചു.
View Article