പ്ലാസ്മാദാനം എന്ന ചികിത്സയ്ക്കപ്പുറം പ്രതീക്ഷ നല്‍കുന്ന ഗവേഷണങ്ങള്‍
ഡോ. യു. നന്ദകുമാര്‍ കോവിഡ് 19 വ്യാപനത്തിന്റെ ആദ്യനാളുകളിൽ തന്നെ പ്ലാസ്മദാനം ചികിത്സാരീതിയായി പരീക്ഷിച്ചു തുടങ്ങി. മാർച്ച്, 2020 ൽ...
View Articleകോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 16
2020 ഏപ്രില്‍ 16 രാവിലെ വരെ ലഭ്യമായ കണക്കുകൾ
View Articleകോവിഡ് 19 –രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകളെ വിശദമായി പരിചയപ്പെടാം
കോവിഡ് 19 രോഗനിര്‍ണയത്തിനുപയോഗിക്കുന്ന ടെസ്റ്റുകളെ വിശദമായി പരിചയപ്പെടാം.
View Article34 വർഷം മറഞ്ഞിരുന്ന വൊയേജര്‍ സന്ദേശം
34 വർഷം മുമ്പ് യുറാനസ് സന്ദർശന വേളയിൽ, സൗരവാതത്താൽ രൂപം കൊണ്ട ഒരു ഭീമൻ പ്ലാസ്മോയിഡ് (plasmoid) ലൂടെ Voyager 2 സഞ്ചരിച്ചു എന്ന കണ്ടെത്തലാണ് ചർച്ചക്ക് വഴി തെളിച്ചിരിക്കുന്നത്.
View Articleകോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 17
2020 ഏപ്രില്‍ 17 രാവിലെ വരെ ലഭ്യമായ കണക്കുകൾ
View Articleചിത്ര ജീന്‍ലാംപ് –ശ്രീചിത്രയുടെ വേഗത്തില്‍ ടെസ്റ്റ് ഫലം നല്‍കുന്ന കിറ്റ്
കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്...
View Articleകോവിഡ് 19 ഉം ഹൃദയവും –പുതിയ അറിവുകൾ തേടി
ഡോ. യു.നന്ദകുമാര്‍ കോവിഡ് രോഗം പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നുവെന്നും പലപ്പോഴും മരണകാരണം ശ്വാസകോശത്തിൽ ഉണ്ടാകുന്ന തീക്ഷ്ണ ശ്വസന ക്ലേശരോഗം ആണെന്നും...
View Articleകോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 18
2020 ഏപ്രില്‍ 18 രാവിലെ വരെ ലഭ്യമായ കണക്കുകൾ
View Articleതുമ്പിയുടെ ലാർവയാണോ കുഴിയാന ?
കുഴിയാന - തുമ്പികളുടെ ലാർവയാണ് എന്ന് ആരാണ് പറഞ്ഞ് പരത്തിയതാവോ! പലരും ഇപ്പഴും അങ്ങിനെ തന്നെയാണ് കരുതുന്നത്. സാധാരണയായുള്ള ഉശിരൻ കല്ലൻ തുമ്പികളോ - dragonflies (Anisoptera) സാധു സൂചി തുമ്പികളോ -...
View Articleകോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 19
2020 ഏപ്രില്‍ 19 രാവിലെ വരെ ലഭ്യമായ കണക്കുകൾ
View Articleകോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 20
2020 ഏപ്രില്‍ 20 രാവിലെ വരെ ലഭ്യമായ കണക്കുകൾ
View Articleവൃക്ക- കരൾ രോഗികൾക്ക് ; വളർത്തു പന്നികൾ രക്ഷകരാകുമോ?
വളർത്തുപന്നികളിൽ നിന്ന് വലിയ ബുദ്ധിമുട്ടുകളില്ലാത്ത വൃക്കയും കരളുമൊക്കെ എടുത്തുപയോഗിക്കാൻ അനതിവിദൂരഭാവിയിൽ കഴിഞ്ഞേക്കും.
View Articleലോക്ക് ഡൗണും അക്കാദമിക രംഗത്തെ സ്ത്രീകളും
ലോകമാകെ അടച്ചുപൂട്ടലിന്റെ ആധിയിൽ നിന്ന് ഉണരാൻ നിൽക്കുമ്പോൾ മെറ്റേണൽ വാളിനെ(maternal wall) പറ്റിയും അത് ഫേക്കൽറ്റി ഗവേഷണ രംഗത്തെ എങ്ങനെ ബാധിക്കുമെന്നും ആലോചിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
View Articleഈ വര്‍ഷം പ്രളയം ഉണ്ടാകുമോ ?
ഈ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇത്തവണയും പ്രളയം ഉണ്ടാവാൻ പോകുന്നു എന്ന മട്ടിൽ പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തകൾ കാണുകയും സോഷ്യൽ മീഡിയകളിൽ പരക്കെ ഷെയർ ചെയ്യപ്പെടുന്നതും കണ്ടു. പ്രളയത്തിനും മറ്റും...
View Articleമാനവവംശത്തിന്റെ ചരിത്രവും ഭാവിയും
മനുഷ്യവംശത്തിന്റെ ഉത്പത്തി-വികാസം-ഭാവി എന്നിവയെ കുറിച്ച് ഡോ. എ. ബിജു കുമാറിന്റെ രണ്ട് അവതരണങ്ങള്‍
View Articleകോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 21
2020 ഏപ്രില്‍ 21 രാവിലെ വരെ ലഭ്യമായ കണക്കുകൾ
View Articleകോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 22
2020 ഏപ്രില്‍ 22 രാവിലെ വരെ ലഭ്യമായ കണക്കുകൾ
View Articleഭൗമദിനം തരുന്ന മുന്നറിയിപ്പുകൾ
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധികുക എന്ന സന്ദേശത്തോടെ 2020 ഭൗമദിനത്തിന്റെഅൻപതാം വാർഷികം ലോകം അടച്ചിട്ടുകൊണ്ട് ആഘോഷിക്കു
View Articleഈ ഭൂമിയിങ്ങനെ എത്രനാള്‍?
ഇന്ന് ഭൗമദിനം. മനുഷ്യനും മറ്റുജീവജാലങ്ങള്‍ക്കും അഭയമരുളുന്ന ഭൂമിയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം.
View Articleനിരീക്ഷണ കാലവും രോഗനിര്‍ണയവും
കോവിഡ് നിരീക്ഷണ കാലത്തിന് (ക്വാറന്റൈൻ കാലം) ശേഷവും (14-28 ദിവസം) ചിലരിൽ പി സി ആർ വൈറൽ ടെസ്റ്റ് പോസിറ്റീവായി...
View Article