ജനുവരിയിലെ ആകാശം – 2020
വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ...
View Articleപ്ലാസ്റ്റിക് യുഗം –നമ്മളെന്നാണിനി വലിച്ചെറിയാതിരിക്കുക ?
ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക്കിനെ കുറിച്ചറിയാം
View Articleഓസ്‌ട്രേലിയയിൽ തീ പടരുന്നു
14.5 മില്യൺ ഏക്കറോളം ഇതുവരെ കത്തി നശിച്ചു; ഏകദേശം ഒന്നര കേരളം! 500 ദശലക്ഷത്തിനടുത്ത് ജീവജാലങ്ങൾ തീയിലമർന്നു. അതിൽ പലതും അപൂർവ ഗണത്തിത്തില്‍പ്പെട്ടവയാണ്.
View Articleവെള്ളി –ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് വെള്ളി (silver) മൂലകത്തെ പരിചയപ്പെടാം.
View Articleമറ്റൊരു ഭൂമിയെക്കൂടി കണ്ടെത്തി ടെസ്! TOI 700 d
ഭൂമിയുടെ വലിപ്പമുള്ള ഒരു ഗ്രഹം. അതും മറ്റൊരു നക്ഷത്രത്തിന്റെ വാസയോഗ്യമായ മേഖലയില്‍.
View Articleഎരിതീയിൽ ഓസ്‌ട്രേലിയ
ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ പകുതിയധികവും മനപൂർവ്വമോ അല്ലാതെയോ മനുഷ്യൻ തന്നെ വരുത്തിവെക്കുന്നതാണ് എന്നതാണ് സങ്കടകരമായ സത്യം.
View Articleശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും
ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധം തികച്ചും സങ്കീർണമാണ്. പരസ്പരാശ്ലേഷിതമായ നിലനിൽപ്പാണ് ഈ രണ്ട് മേഖലകൾക്കുമുള്ളത്. ഈ പാരസ്പര്യത്തിന്റെ സൂക്ഷ്മാംശങ്ങൾ വിശകലനം ചെയ്യുക അത്ര എളുപ്പമല്ല.
View Articleഐസക് അസിമോവിന്റെ നൂറാം ജന്മവാര്‍ഷികം
ലോക പ്രശസ്ത ശാസ്ത്രസാഹിത്യകാരനായിരുന്ന എസക് അസിമോവിന്റെ നൂറാം ജന്മവാര്‍ഷികമാണ് 2020
View Articleഇതാ വരുന്നു അടുത്ത ഗ്രഹണം –ജനുവരി 10-11 രാത്രിയില്‍
ഇത്തവണ അതു ചന്ദ്രഗ്രഹണമാണ്. 2020 ജനുവരി 10-11 രാത്രിയിലാണ് അതു സംഭവിക്കുക. പക്ഷേ അതു കാണാൻ വേണ്ടി അധികം ആവേശം എടുക്കേണ്ട. കാരണമറിയാൻ തുടർന്നു വായിക്കുക.
View Articleപൗരത്വ ഭേദഗതി നിയമം : വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ സംസാരിക്കുന്നു
ലോകപ്രശസ്ത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനിതനുമായ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ പൗരത്വനിയമത്തിന്റെ പശ്ചാത്തലത്തില്‍ The Quint ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെ മലയാള വിവര്‍ത്തനം.
View Articleക്രിസ്റ്റീന കോക് –ബഹിരാകാശത്ത് 300 ദിവസം
ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ വനിത ആരാണെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇപ്പോള്‍ ക്രിസ്റ്റീന കോക് ആണ്.
View Articleപൂച്ച മാന്തിയാലെന്തുചെയ്യണം ?
പേവിഷമെന്ന് കേൾക്കുമ്പോൾ, നമ്മുടെ മനസിൽ 'പട്ടി'യുടെ 'കടി'യാണാദ്യം വരുന്നതല്ലേ. അതുകൊണ്ടാണ് പൂച്ചയുടെ മാന്തലിനൊന്നും നമുക്ക് വലിയ വിലയില്ലാത്തത്. പട്ടികൾ മാത്രമല്ലാ, പൂച്ചയും പശുവും ആടും എരുമേം പോത്തും...
View Articleഅയോഡിൻ –ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് അയോഡിൻ മൂലകത്തെ പരിചയപ്പെടാം.
View Articleഎന്താണ് ചാകര എന്ന പ്രതിഭാസം ?
ചാകര എന്ന വാക്ക് മലയാളിക്ക് സുപരിചിതമാണ്. എന്താണ് ചാകര എന്ന പ്രതിഭാസം? പരക്കെയുള്ള നമ്മുടെ ധാരണ ചാകരസമയത്ത് കൂടുതൽ മത്സ്യം കിട്ടും എന്നതാണല്ലോ..ചാകരയെക്കുറിച്ച് വായിക്കാം.
View Articleധബോൽക്കര്‍ പുരസ്കാരം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏറ്റുവാങ്ങി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ധബോൽക്കര്‍ പുരസ്കാരം ഏറ്റുവാങ്ങി
View Articleകാട്ടുതീയില്‍പ്പെട്ട മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് ഓപ്പറേഷൻ റോക്ക് വല്ലാബി
ഓസ്ട്രേലിയയിലെ കാട്ടുതീയിൽ പെട്ട മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയാണ് "Operation Rock Wallaby". ഇതുവരെ 2000 കിലോയിലധികം ക്യാരറ്റും മധുരക്കിഴങ്ങും വിതരണം ചെയ്തു
View Articleഷാംപൂ കൊണ്ടെന്തുകാര്യം ? –അറിയാം ഷാംപൂവിന്റെ ശാസ്ത്രം
ഷാംപൂവിന് മുടിയുടെ കനം വർധിപ്പിക്കാനോ നീളം കൂട്ടാനോ കഴിയുമോ ? പച്ചമരുന്നുള്ള ഷാംപൂകൊണ്ട് പ്രയോജനമുണ്ടോ ? ഉപഭോക്താക്കൾ പരസ്യങ്ങളുടെ വർണ പ്രപഞ്ചത്തിൽ ആണ്ടുപോയി വഞ്ചിക്കപ്പെടുകയാണ് പലപ്പോഴും പതിവ്....
View Articleവടക്കുനോക്കിയന്ത്രം എങ്ങോട്ടാണ് നോക്കുന്നത്?
ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്ക് സ്ഥാനമാറ്റം സംഭവിക്കുന്നത് അറിയാമോ ? ഏതാനും ആയിരം വർഷങ്ങൾക്കുള്ളിൽ ഭൂമിയുടെ കാന്തിക ധ്രുവങ്ങൾ പരസ്പരം മാറും. ഈ പ്രക്രിയ നടക്കുന്നതിനിടയിൽ ഭൂമിയുടെ കാന്തിക മണ്ഡലം...
View Articleസെനോൺ –ഒരു ദിവസം ഒരു മൂലകം
അമൃത എസ്. രാജൻ അസിസ്റ്റൻറ് പ്രൊഫസർ, മഹാരാജാസ് കോളേജ്, എറണാകുളം ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം...
View Article