ചില കാർബൺ വിശേഷങ്ങള്‍
ഭൂമിയിലെ കാർബൺ ചക്രം, കാര്‍ബണ്‍ രൂപാന്തരമായ ഗ്രാഫീന്‍, കാർബൺ ഡേറ്റിംഗ് തുടങ്ങി കാര്‍ബണിനെക്കുറിച്ചു ചില വിശേഷങ്ങള്‍ വായിക്കാം Source
View Articleചന്ദ്രയാന്‍ 2 പുതിയ ഓര്‍ബിറ്റില്‍ –ചന്ദ്രനെ തൊടാന്‍ ഇനി 3 നാള്‍
ഇന്നു രാവിലെ 3.42ന് ഒന്‍പതു സെക്കന്‍ഡുനേരം പേടകത്തിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ചാണ് പുതിയ ഓര്‍ബിറ്റിലേക്ക് പേടകം മാറിയത്. ഇന്നു രാവിലെ 3.42ന് ഒന്‍പതു സെക്കന്‍ഡുനേരം പേടകത്തിലെ റോക്കറ്റുകള്‍...
View Articleനൈട്രജന്‍ –ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഏഴാം ദിവസമായ ഇന്ന് നൈട്രജനെ പരിചയപ്പെടാം. Source
View Articleചില നൈട്രജന്‍ വിശേഷങ്ങള്‍
ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് നൈട്രജനെക്കുറിച്ച് കൂടുതലറിയാം Source
View Articleഅന്താരാഷ്ട്ര റിപ്പോര്‍ട്ടുകളും കാലാവസ്ഥാമാറ്റവും
കാലാവസ്ഥാമാറ്റവുമായി കാലാവസ്ഥാമാറ്റവും ഭൂമിയും (Climate Change and land) എന്ന പേരില്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് IPCC കഴിഞ്ഞമാസം പുറത്തുവിട്ടു. Source
View Articleഇന്ന് റഡോൾഫ് വിർക്കോയുടെ ചരമദിനം
ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവർത്തകരുടെ പ്രചോദന കേന്ദ്രമായ ജർമ്മൻ ഭിഷഗ്വരൻ റഡോൾഫ് വിർക്കോയുടെ (Rudolf Virchow: 13 October 1821- 5 September 1902) ചരമദിനം സെപ്തംബർ 5ആണ്. Source
View Articleഓക്സിജന്‍ -ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. എട്ടാം ദിവസമായ ഇന്ന് ഓക്സിജനെ പരിചയപ്പെടാം. Source
View Articleഫ്ലൂറിന്‍ –ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഒമ്പതാം ദിവസമായ ഇന്ന് ഫ്ലൂറിനെ പരിചയപ്പെടാം. Source
View Articleചന്ദ്രയാന്‍ 2 -ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം…
ചന്ദ്രയാന്‍ 2 -ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം...ചന്ദ്രയാന്‍2- ന്‍റെ ഏറ്റവും പ്രധാനവും സങ്കീര്‍ണ്ണവുമായ ഘട്ടം സെപ്തംബര്‍ 7ന് പുലര്‍ച്ചെയാണ്. നാമെല്ലാവരും കാത്തിരിക്കുന്ന ആ നിമിഷം. Source
View Articleവിക്രം ലാന്ററുമായുള്ള ബന്ധം 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായി
പ്രതലത്തിൽ നിന്ന് 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോൾ വിക്രം ലാന്ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചു Source
View Articleചന്ദ്രയാൻ നാള്‍വഴികള്‍, അറിയേണ്ട കാര്യങ്ങൾ
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് ചാന്ദ്രയാന്‍ 2. ചന്ദ്രയാന്‍2 നെ വിശദമായി പരിചയപ്പെടുത്തുന്നു. Source
View Articleക്ലാസിലില്ലാത്ത ഭാഷ ക്ലാസിക്കലായിട്ട് കാര്യമുണ്ടോ?
മാതൃഭാഷ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തെ കുറിച്ചുള്ള മിഥ്യാധാരണകളെ കുറിച്ചും ഉള്ള ലേഖനം Source
View Articleവിക്രം ലാന്ററിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി
വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. ഓര്‍ബിറ്റര്‍ പകര്‍ത്തിയ തെര്‍മല്‍ ഇമേജ് പരിശോധിച്ചാണ് വിക്രത്തെ കണ്ടെത്തിയത്. Source
View Articleനിയോൺ –ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. പത്താം ദിവസമായ ഇന്ന് നിയോണിനെ പരിചയപ്പെടാം. Source
View Articleനിയോണും നിയോണ്‍ സംയുക്തങ്ങളും
നിയോണിന്‍റെ പ്രത്യേകതകളെ കുറിച്ചും നിയോണ്‍ സംയുക്തങ്ങളെ കുറിച്ചും വായിക്കാം. Source
View Article“ഹൊ ഞാനൊക്കെ എത്ര വട്ടം ചാവേണ്ടതാ…”
ഇന്ന് സെപ്റ്റംബർ 10 - ആത്മഹത്യാ പ്രതിരോധ ദിനം Source
View Article1962 ല്‍ നാം തുടങ്ങിയ ഭാഷാസമരം
ഇപ്പോള്‍ മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം അനിവാര്യമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണല്ലോ.. ശാസ്ത്ര- സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളഭാഷയ്ക്കുള്ള ശേഷിയെ കുറിച്ചുള്ള ചര്‍ച്ചകളാണ്...
View Articleസോഡിയം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. പതിനൊന്നാം ദിവസമായ ഇന്ന് സോഡിയത്തെ പരിചയപ്പെടാം. Source
View Article2019 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിര, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും…. ഇവയൊക്കെയാണ് 2019 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍....
View Articleസൗര ശ്വാനന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടോ?
സൗരോർജത്തെക്കുറിച്ചും സൗരവാതങ്ങളെക്കുറിച്ചും സൗര കളങ്കങ്ങളെക്കുറിച്ചുമൊക്കെ നമ്മൾ കേട്ടിരിക്കും. എന്നാൽ എന്താണ് ഈ സൺഡോഗ് അല്ലെങ്കിൽ സൗര ശ്വാനന്മാർ? ഭൗമാന്തരീക്ഷത്തിലുണ്ടാകുന്ന ഒരു പ്രകാശ...
View Article