$ 0 0 നമ്മൾ കാണുന്ന, കാണാൻ സാധിക്കുന്ന പ്രപഞ്ചം യഥാർഥ പ്രപഞ്ചത്തിന്റെ ചെറിയ ഒരംശം മാത്രമാണെന്ന് മനസ്സിലാക്കാൻ സഹായിച്ച പ്രശസ്ത ജ്യോതിശാസ്ത്രജ്ഞ വേര കൂപ്പർ റൂബിൻ 2016 ഡിസംബർ 25 ന് 88ാം വയസ്സിൽ അന്തരിച്ചു.