Quantcast
Channel:
Viewing all articles
Browse latest Browse all 3434

മനുഷ്യമുഖ ചാഴികൾ

$
0
0
മനുഷ്യ മുഖക്കാരനായ – നാറ്റപ്രാണി - കവചപ്രാണി (Man-faced Stink Bug, Man-faced Shield Bug) എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന പ്രാണിവിഭാഗത്തെ പരിയപ്പെടാം. ഇലകൾക്കു മുകളിൽ തലകീഴോട്ടാക്കി നിൽക്കുമ്പോൾ പുറം ഭാഗത്തെ കൺപൊട്ടടയാളങ്ങൾ കണ്ടാൽ മനുഷ്യമുഖത്തോട് നല്ല സാമ്യം തോന്നും.

Viewing all articles
Browse latest Browse all 3434

Trending Articles