Quantcast
Channel:
Viewing all articles
Browse latest Browse all 3437

കോവിഡ് പ്രതിരോധം –അണുനാശക തുരങ്കം അശാസ്ത്രീയം: ശാസ്ത്രസാഹിത്യ പരിഷത്ത്

$
0
0
കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും മറ്റും അണുനാശിനി സ്പ്രേ ചെയ്യുന്ന തുരങ്കങ്ങള്‍ / ചേംബറുകൾ ചില സംഘടനകളും സ്ഥാപനങ്ങളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ശാസ്ത്രീയമായ പിൻബലമില്ലെന്നും ഇത് രോഗപ്രതിരോധത്തെക്കുറിച്ച് ജനങ്ങളില്‍ തെറ്റായ ധാരണ പരത്താനും ദോഷമുണ്ടാക്കാനും‍ ഇടയുണ്ടെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു.

Viewing all articles
Browse latest Browse all 3437

Trending Articles