2019 ഡിസംബർ 26 ന് നടക്കുന്ന വലയസൂര്യഗ്രഹണം അപൂർവ്വ കാഴ്ച്ചാനുഭവമായിരിക്കും. ഗ്രഹണച്ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ക്കായി ലൂക്കയുടെ നേതൃത്വത്തില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.
↧