കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റ നേതൃത്വത്തിൽ ലോക സമുദ്രദിനത്തിന് സമുദ്രമലിനീകരണം എന്ന വിഷയത്തിൽ LUCA TALK സംഘടിപ്പിക്കുന്നു. ഡോ. എ. ബിജുകുമാർ (Vice Chancellor, Kerala University of Fisheries and Ocean Studies) അവതരണം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇ-മെയിൽ മുഖേന അയക്കുന്നതാണ്.
↧