Quantcast
Channel:
Viewing all articles
Browse latest Browse all 3431

ബ്രസീലിലെ സൂക്ഷ്മ ഹരിതവിപ്ലവം –ലോക ഭക്ഷ്യ പുരസ്കാരം ഡോ. മരിയാഞ്ചല ഹംഗ്രിയക്ക്

$
0
0
നൈട്രജൻ രാസവളങ്ങളെ വൻതോതിൽ ആശ്രയിക്കാതെ ബ്രസീലിന് ഒരു സോയാബീൻ വൻശക്തിയാകാൻ കഴിയുമോ? ഈ സുപ്രധാന ചോദ്യത്തിന് ഉത്തരമേകിയ ഗവേഷണ മികവിനാണ് ഡോ. മരിയാഞ്ചല ഹംഗ്രിയ (Dr. Mariangela Hungria) എന്ന ബ്രസീലിയൻ ശാസ്ത്രജ്ഞ 2025-ലെ ലോക ഭക്ഷ്യ സമ്മാനത്തിന് അർഹയായിരിക്കുന്നത്.

Source


Viewing all articles
Browse latest Browse all 3431

Trending Articles